Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
== '''''ISTRUIRE 2K21''''' ==
== '''''ISTRUIRE 2K21''''' ==
[[പ്രമാണം:26009istrire.jpg|വലത്ത്‌|ചട്ടരഹിതം|236x236ബിന്ദു]]
[[പ്രമാണം:26009istrire.jpg|വലത്ത്‌|ചട്ടരഹിതം|236x236ബിന്ദു]]
ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്
<p align="justify">ദേശീയതലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ  തീവ്ര പരിശീലനത്തിനായി ഡിസ്ട്രോയർ എയർ എന്നപേരിൽ പേരിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായ റഷീദ് സാറാണ് കൺവീനർ എട്ടാംക്ലാസിലെ എൻ എം എം എസ് പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾക്കായി സിലബസ് പ്രകാരം ഉള്ള മുഴുവൻ വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധ ക്ലാസ്സുകൾക്ക് പുറമേ മാതൃകാ പരീക്ഷകളും മുൻവർഷങ്ങളിലെ പരീക്ഷ പേപ്പർ അവലോകനം, മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ആണ് നടക്കുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാംകുളം ഡി ഇ ഒ ശ്രീമതി ഒമന എംപി നിർവഹിച്ചു. ബിഗ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീ റഷീദ് സർ  സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി മുംതസ് ടീച്ചർ നന്ദിയും പറഞ്ഞു. ഓൺലൈനായും ഓഫ്‌ലൈനായും വളരെ മികച്ച രീതിയിലാണ് പരിശീലന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്</p>

== '''''ക്രിസ്തുമസ് ആഘോഷം''''' ==
== '''''ക്രിസ്തുമസ് ആഘോഷം''''' ==
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം  സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു.? മതപണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു. അധ്യാപകരുടെ കൂട്ടായ്മ <references />

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483951" എന്ന താളിൽനിന്ന് ശേഖരിച്ചത്