Jump to content
സഹായം

"എസ്. വി. എ. യു. പി. എസ്. കുലുക്കിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നവീനവും ആകർഷകവുമായ വിദ്യാലയം. ചുറ്റും ഉയരമുള്ള മതിലും ഗേറ്റും, വൃത്തിയുള്ള ആരോഗ്യദായകമായ അന്തരീക്ഷവുമാണ് സ്കൂളിനുള്ളത്. ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത് .7 കെട്ടിടങ്ങളിലായി 26 ക്ലാസ്സ്‌ റൂമും, സ്മാർട്ട് ക്ലാസ്സ്‌ റൂമും നിലവിൽ ഉണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്.. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മറ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.

'''ലൈബ്രറി'''
വിശാലമായി ചിട്ടപ്പെടുത്തിയ പുസ്തക ശാലയും വായനമൂലയുമുണ്ട്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ക്ലാസ്സ്‌ ടീച്ചറിന്റെ നിയന്ത്രണത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483864" എന്ന താളിൽനിന്ന് ശേഖരിച്ചത്