Jump to content
സഹായം

"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 443: വരി 443:


=== അറബിക് ദിനാചരണം ===
=== അറബിക് ദിനാചരണം ===
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്.
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.


=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
വരി 451: വരി 451:


=== ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
=== ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
നമ്മുടെ സ്കൂളിൽ ഭിന്നശേഷിയിൽ പെട്ട 12 കുട്ടികളാണുള്ളത്. ഇതിൽതന്നെ പല വിഭാഗത്തിലുള്ള കുട്ടികളുണ്ട്. ഓരോ വിഭാ ഗത്തിലുള്ള കുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകപ്പെടുന്നു. സഹായിക്കുന്നതിനായി ഒരു ടീച്ചറിനെ ആഴ്ചയിൽ 2 ദിവസം വെച്ചിട്ടുണ്ട്. ആവശ്യമായ പഠനസാമഗ്രികൾ ഉപയോ ഗിച്ചാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പരി പാടികളിലും അവരെയും പങ്കുകാരാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും നടത്തിവരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ സ്കൂളിൽ  കിടപ്പിലായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ വീട്ടിൽ മറ്റു കുട്ടി കൾ സന്ദർശനം നടത്തുകയും സമ്മാനങ്ങളും കലാപരിപാടികളും നടത്താറുണ്ട്. സ്കൂളിൽ IEDC കുട്ടികളുടെ ചാർജുള്ള ടീച്ചറുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തെ മുൻനിർത്തി ചോക്കു നിർമ്മാണത്തിൽ പരിശീലനം നൽകി.
നമ്മുടെ സ്കൂളിൽ ഭിന്നശേഷിയിൽ പെട്ട 12 കുട്ടികളാണുള്ളത്. ഇതിൽതന്നെ പല വിഭാഗത്തിലുള്ള കുട്ടികളുണ്ട്. ഓരോ വിഭാ ഗത്തിലുള്ള കുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകപ്പെടുന്നു. സഹായിക്കുന്ന തിനായി ഒരു ടീച്ചറിനെ ആഴ്ചയിൽ 2 ദിവസം വെച്ചിട്ടുണ്ട്. ആവശ്യമായ പഠനസാമഗ്രികൾ ഉപയോ ഗിച്ചാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പരി പാടികളിലും അവരെയും പങ്കുകാരാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും നടത്തിവരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ സ്കൂളിൽ  കിടപ്പിലായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ വീട്ടിൽ മറ്റു കുട്ടി കൾ സന്ദർശനം നടത്തുകയും സമ്മാനങ്ങളും കലാപരിപാടികളും നടത്താറുണ്ട്. സ്കൂളിൽ IEDC കുട്ടികളുടെ ചാർജുള്ള ടീച്ചറുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തെ മുൻനിർത്തി ചോക്കു നിർമ്മാണത്തിൽ പരിശീലനം നൽകി.
 
== '''2019 - 2020 അധ്യയന വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ പുല്ലൂരാംപാറ യിൽ നടന്നു വരുന്ന ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ==
 
==== 15/11/2019 ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ ശാസ്ത്രരംഗം പദ്ധതി അവതരിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിൽ മികച്ച നില വാരം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കി. ====
 
==== 25/06/19 ന് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി വിദ്യാർത്ഥികളിൽ നിന്ന് ലീഡർമാരെ തെരഞ്ഞ ടുത്തു.മലയാളത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെയും അക്ഷരം എഴുതാൻ അറിയാത്ത കുട്ടികളെയും കണ്ടെത്തി മികച്ചതാക്കുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനം നടത്തുന്നു. കുട്ടികളുടെ സാഹിത്യ കലാ സൃഷ്ടികൾ ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. ====
 
==== ഗണിത ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി ഗണിത ശാസ്ത്രമേളയിൽ എൽ. പി. യു. പി വിഭാഗ ത്തിൽ സമ്മാനം നേടാൻ കഴിഞ്ഞു. ഗണിതാശയങ്ങൾ കുട്ടികൾ ഓരോ ആഴ്ചയിലും ഗണിത ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. ====
 
==== ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ 5-ാം ക്ലാസ്സിൽ നിന്ന് ഉറുദു പഠിക്കുന്നതിനുള്ള വിദ്യാർത്ഥി കളെ തെരഞ്ഞെടുത്തു. റോസാപൂ എന്നാണ് ക്ലബ്ബിന്റെ പേര്. കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഉറുദു മാസിക നിർമ്മിച്ചു. ====
 
==== ഐ. ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിൽ ഓവറോൾ കപ്പ് നേടാൻ കഴിഞ്ഞു. ====
 
==== വ്യക്തിത്വ വികസന ഗാന്ധിദർശന ക്ലബ്ബുകൾ ഒന്നിച്ചു ചേർന്നുള്ള പ്രവർത്തനമാണ് നടത്തു ന്നത്. വ്യക്തിത്വ വികസന സംവാദം, മൊബൈൽ കുട്ടികൾക്ക് ആവശ്യമുണ്ടോ?” എന്ന വിഷയ ത്തിൽ നടത്തി. മാഗസിനും ആൽബവും ഇതിന്റെ ആഭിമുഖ്യത്തിൽ നടത്തി. ====
 
==== സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണത്തിന്റെ ഭാഗമായി സംസ്കൃത പ്രദർശിനിയൊരുക്കി. സംസ്കൃത നാടകത്തിൽ ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ====
 
==== ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. അറബിഭാഷാ ദിനാചരണം വിപുലമായി നടത്തി. ഹിന്ദി ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ കുട്ടികളുടെ മികച്ച രചനകൾ പ്രദർശിപ്പിക്കാറുണ്ട്. ====
 
==== ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു. ====
 
=== ജാഗ്രതാ സമിതി ===
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാരം കാണുന്നതിനുമായി സ്കൂൾ ജാഗ്രതാ സമിതി സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ക്ലാസ്സ് അധ്യാപകനും ഉൾപ്പെട്ട സമിതി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അപഗ്രഥിക്കുകയും ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഓരോ വിദ്യാർത്ഥിയേയും സംബന്ധിച്ച വിവരങ്ങൾ അധ്യാപകൻ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗമോ മറ്റെന്തെങ്കിലും രീതിയിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടോ എന്നു കണ്ടെത്തുവാനും ഇത് സഹായകമാണ്.
 
സാനിറ്ററി നാപ്കിൻ
 
പെൺകുട്ടികളിൽ ശുചിത്വാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നു. പുല്ലൂരാംപാറ കേന്ദ്രമായി പ്രവർത്തിക്കുന്ന പുലരി ക്ലബ്ബാണ് സ്കൂളിൽ സാനിറ്ററി നാപ്കിൻ സ്പോൺസർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് ഇവ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്ന് അധ്യാപികമാർ ഉറപ്പുവരുത്തുന്നു. ഇതിലൂടെ പെൺകുട്ടികളിൽ ശുചിത്വ ശീലത്തോടൊപ്പം ആത്മവിശ്വാസവും വളർത്താൻ സാധിക്കുന്നു.
 
=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.
 
=== ക്ലാസ്സ് ലൈബ്രറി ===
ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയിൽ നൂറോളം വരുന്ന പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ മിഠായി കൊണ്ടു വരുന്നതിന് പകരം പുസ്തകം കൊണ്ടു വന്നുതരുന്ന ഒരു രീതിയാണ് ഈ സ്കൂളിൽ ഉള്ളത്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പുല്ലൂരാംപാറയിലെ നെഹ്റു ലൈബ്രറി ക്ലബ്ബിന്റെയും സ്കൂൾ ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികളിൽ വായനാശീ ലം വളർത്തുന്നതിനു വേണ്ടി ഓരോ മാസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.


==വഴികാട്ടി==
==വഴികാട്ടി==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483322" എന്ന താളിൽനിന്ന് ശേഖരിച്ചത്