Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:

[[പ്രമാണം:32022 Our School Building.png|പകരം=|അതിർവര|ലഘുചിത്രം|429x429ബിന്ദു|'''സെന്റ്അഗസ്റ്റിൻസ്എച്ച്.എസ്.പെരിങ്ങുളം''']]

കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പെരിങ്ങുളം  
കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പെരിങ്ങുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
 
981 -  82അദ്ധ്യയന വർഷത്തിൽ  പത്താം ക്ലാസ് ഉൾപ്പെടെ  ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു.
== ചരിത്രം ==
== ചരിത്രം ==
പെരിങ്ങുളത്തിന്റെ  സാംസ്കാരിക  മഹിമയുടെ  ദൃഷ്ടാന്തമായി  തല ഉയർത്തി  നിൽക്കുന്ന  സെന്റ്  അഗസ്റ്റിൻസ്  സ്കൂൾ  1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത്  കുടിയേറി പാർത്തവരുടെയും    ആദിവാസികളുടെയും  കഠിനാദ്ധ്വാന ഫലമായി  സ്കൂളിന്  താൽക്കാലികമായി  ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും  തുടർന്നുള്ള  വർഷങ്ങളിൽ  ക്രമമായി  5, 6 എന്നീ ക്ലാസുകളും  ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം  ക്ലാസും നിലവിൽ വന്നു. 1981 -  82 അദ്ധ്യയന വർഷത്തിൽ  പത്താം ക്ലാസ് ഉൾപ്പെടെ  ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു.. .[[സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/ചരിത്രം|കൂടുതൽ വായിക്കുക]]  

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483176" എന്ന താളിൽനിന്ന് ശേഖരിച്ചത്