Jump to content
സഹായം

"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18586-logo image.jpeg
|logo_size=50px
|logo_size=150px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''എന്റെ വിദ്യാലയം'''  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''എന്റെ വിദ്യാലയം'''  
വരി 67: വരി 67:

== വിദ്യാലയ ചരിത്രം........ ==
== വിദ്യാലയ ചരിത്രം........ ==
മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
മലബാറിന്റെ  ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
   
വരി 89: വരി 89:

==== സ്കൂൾ ലൈബ്രറി ====
==== സ്കൂൾ ലൈബ്രറി ====
[[പ്രമാണം:18586-library.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|225x225ബിന്ദു]]

പാഠപുസ്തകങ്ങൾക്ക് അപ്പുറത്താണ് ഇന്നത്തെ പഠനം. അധ്യാപകർ പഠിച്ചു കുട്ടികൾ പഠിക്കുക എന്ന രീതി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, പത്രമാസികകൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ എല്ലാം ക്ലാസ് പഠന പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സംവിധാനമാണ് സ്കൂൾ ലൈബ്രറി. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2250 ഓളം പുസ്തകങ്ങളുണ്ട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഫറൻസ് പുസ്തകങ്ങൾ ,പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ ,കഥ ,കവിത, നോവൽ ,നാടകം, ജീവചരിത്രം ആത്മകഥ, യാത്രാവിവരണം, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക .]] ===

== '''പഠനത്തിനുമപ്പുറം'''  ==
== '''പഠനത്തിനുമപ്പുറം'''  ==

===                                          '''കുഞ്ഞു സിനിമകളുടെ ഉദയം''' ===
===                                          '''കുഞ്ഞു സിനിമകളുടെ ഉദയം''' ===

<u>'''ബോൺസായ്'''</u>
<u>'''ബോൺസായ്'''</u>
വരി 118: വരി 121:

=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] ===

== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==
വരി 149: വരി 153:

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482890...2537074" എന്ന താളിൽനിന്ന് ശേഖരിച്ചത്