Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
=== '''സ്കോളർഷിപ്''' ===
=== '''സ്കോളർഷിപ്''' ===
തളിർ സ്കോളർഷിപ്  -2022   ന് Deva Theerdha  A S അർഹയായി.

[[പ്രമാണം:44013HS 2.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]

വരി 19: വരി 20:
[[പ്രമാണം:44013HS 3D.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]]

ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.

'''SMART PHONE'''
2021 22 അധ്യയനവർഷത്തിലെ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ ആരംഭിച്ചു. സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത 72 കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി.
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482832" എന്ന താളിൽനിന്ന് ശേഖരിച്ചത്