"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→* ഊർജ്ജോത്സവം
വരി 47: | വരി 47: | ||
=== <nowiki>*</nowiki> ഊർജ്ജോത്സവം === | === <nowiki>*</nowiki> ഊർജ്ജോത്സവം === | ||
കേന്ദ്ര ഊർജ്ജ വകുപിന്റെ കീഴിൽ നടന്ന ചിത്രരചനാ മത്സരത്തിലും ക്വിസ്സ് മത്സരത്തിലും പങ്കെടുത്ത് കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. | |||
=== <nowiki>*</nowiki> ഊർജ്ജ സംരക്ഷണ പ്രതിജ്ഞ. === | === <nowiki>*</nowiki> ഊർജ്ജ സംരക്ഷണ പ്രതിജ്ഞ. === | ||
ശിശുദിനാഘോഷ പരിപാടിയിൽ വെച്ച് കുട്ടി ചാച്ചാജിമാരുടെ നേതൃത്ത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു. | |||
[[പ്രമാണം:19852-03.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ് === | === <nowiki>*</nowiki> അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ് === | ||
സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ ഓൺലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. തിരുവന്തപുരം അനർട്ടിലെ ടെക്നിക്കൽ എഞ്ചിനീയർ ജയചന്ദ്രൻ ക്ലാസ്സിനു നേതൃത്വം നൽകി. | |||
=== <nowiki>*</nowiki> ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം === | === <nowiki>*</nowiki> ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം === | ||
ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു. | |||
[[പ്രമാണം:19852-04.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> ബോധവൽക്കരണ റാലി === | === <nowiki>*</nowiki> ബോധവൽക്കരണ റാലി === | ||
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു. | |||
[[പ്രമാണം:19852-05.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> ഊർജ്ജ വണ്ടി === | === <nowiki>*</nowiki> ഊർജ്ജ വണ്ടി === | ||
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി | |||
[[പ്രമാണം:19852-06.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> ബോർഡ് സ്ഥാപിക്കൽ === | === <nowiki>*</nowiki> ബോർഡ് സ്ഥാപിക്കൽ === | ||
സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി. | |||
[[പ്രമാണം:19852-07.jpeg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
=== <nowiki>*</nowiki> മന്ത്രിക്ക് കത്തെഴുതൽ === | === <nowiki>*</nowiki> മന്ത്രിക്ക് കത്തെഴുതൽ === | ||
KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു . | |||
[[പ്രമാണം:19852-08.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
=== <nowiki>*</nowiki> സായാഹ്ന ഊർജ്ജ സദസ്സ് === | === <nowiki>*</nowiki> സായാഹ്ന ഊർജ്ജ സദസ്സ് === | ||
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സായാഹ്ന ഊർജ്ജ സദസ്സുകൾ സംഘടിപ്പിച്ചു. | |||
=== <nowiki>*</nowiki> കുട്ടികളുടെ ബോധവൽക്കരണ ടെലി ഫിലിം === | === <nowiki>*</nowiki> കുട്ടികളുടെ ബോധവൽക്കരണ ടെലി ഫിലിം === | ||
https://youtu.be/ZVnMi2kR9Qg | |||
== ജീവകാരുണ്യം - സാന്ത്വനം == | == ജീവകാരുണ്യം - സാന്ത്വനം == |