Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
====മഴവെള്ള സംഭരണി====
====മഴവെള്ള സംഭരണി====
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
===ബസ് ===
[[പ്രമാണം:44050 154.jpg|150px|സ്കൂൾ ബസ്]]

അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

==കൂടുതൽ ബസുകൾ==

എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു.  വീണ്ടും അധികാരികളെ സമീപിച്ചു.  ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാ൪ഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു.  ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്.  സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏ൪പ്പാടാക്കി.

===കെട്ടിടങ്ങൾ===
===കെട്ടിടങ്ങൾ===
===='''പമ്പ ബ്ലോക്ക്.''' ====
===='''പമ്പ ബ്ലോക്ക്.''' ====
വരി 73: വരി 57:

[https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ  കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ  കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക]
===ബസ് ===
[[പ്രമാണം:44050 154.jpg|150px|സ്കൂൾ ബസ്]]

അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

==കൂടുതൽ ബസുകൾ==

എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു.  വീണ്ടും അധികാരികളെ സമീപിച്ചു.  ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാർഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു.  ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്.  സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏ൪പ്പാടാക്കി.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു.  ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്.  സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏർപ്പാടാക്കി.

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
9,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482784" എന്ന താളിൽനിന്ന് ശേഖരിച്ചത്