Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 122: വരി 122:
നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.

[[പ്രമാണം:34035 IMP 1.jpg|ലഘുചിത്രം||145x145px]]

ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ

(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ്
വികാരി)

1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.

1977 ഡിസംബർ 27-ന് വൈദികനായി.

[[ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 7.jpeg|ലഘുചിത്രം||145x145px]]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ്
വികാരി)

2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.

പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.

[[ഫാ. വർഗീസ് കോളുതറ സി.എം.ഐ.|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 IMP 2.jpeg|ലഘുചിത്രം||145x145px]]

മാത്യു ജോസഫ് വാര്യംപറമ്പിൽ

(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.

മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.

മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.

[[മാത്യു ജോസഫ് വാര്യംപറമ്പിൽ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 IMP 3.jpeg|ലഘുചിത്രം||145x145px]]

ജയ്‍മോൻ ജോർജ്

(മനോരമയുടെ ഹൈക്കോടതി ലേഖകൻ)

ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.

മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.

[[ജയ്മോൻ ജോർജ്|[കൂടുതൽ അറിയാൻ]]]

[[പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്| പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക.....]]

[[പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്| പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക.....]]

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482093" എന്ന താളിൽനിന്ന് ശേഖരിച്ചത്