Jump to content
സഹായം

"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:

=== ഹിന്ദി വിഭാഗം ===
=== ഹിന്ദി വിഭാഗം ===
* വിജയോദയത്തിന്റെ  തിളക്കമാർന്ന ചരിത്രത്തിൽ ഹിന്ദി അദ്ധ്യാപകർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആദ്യത്തെ ഹിന്ദി അദ്ധ്യാപക പങ്കിടിച്ചർ . ( പങ്കജാക്ഷിയമ്മ) പൊന്നുമണി ടിച്ചർ ( ചന്ദ്രമതി ) എന്നിവരായിരുന്നു . ഇവർക്ക് ശേഷം പി. വിജയൻ മാഷ് നിയമിതനായി .[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]] മുൻഗാമികൾക്ക് അഭിമാനകരമായി ഹിന്ദി വിഷയത്തെ ശിശു സൗഹൃദമാക്കുവാൻ ഒട്ടനവധി കാര്യങ്ങൾ 28 വർഷത്തെ അദ്ധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിൽചെയ്യുകയുണ്ടായി  അദ്ധ്യാപകരെ സംസ്ഥാന തലത്തിൽ പരിശീലനം നൽകുന്ന ചുമതല വർഷങ്ങളായി വിജയോദയത്തിന്റെ കുത്തകയായിരുന്നു.. 14 ഹിന്ദി നാടകങ്ങൾ . 9 മലയാള നാടകങ്ങൾ. ഒട്ടനവധി കവിതകൾ എന്നിവ കുട്ടികൾക്കായ് രചിച്ച് സ്കൂൾ  വാർഷികത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു..  അക്ഷരം പഠിക്കുന്നതിനായി രണ്ട് പ്രത്യേക രീതിയിലുള്ള പഠനോപകരണം (മനൗഖി) സംസ്ഥാന തലത്തിൽ വികസിപ്പിച്ചു .      സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ             ഒന്നാമത് എത്തിയതിനുള്ള സമ്മാനം 12 വർഷം ലഭിച്ചു.  മനോരമയുടെ നല്ല പാഠം പരിപാടിയിൽ 5 വർഷം മികച്ച അവാർഡ് നേടി കൊടുക്കാൻ കഴിഞ്ഞു.  കൂടാതെ സ്കൂളും പരി സരവും മനോഹരമാക്കാൻ  അതത് കാലത്ത് ചാലക ശക്തിയായി ഇവർ പ്രവർത്തിച്ചു. . ഹിന്ദി ക്ലബ്ബ് കളിലൂടെ നിരവധി കുട്ടികൾ ഹിന്ദി അഭിരുചി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.  ഹിന്ദിയെക്കുറിച്ച് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി കവിതകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുവാൻ വിജയോദത്തിന് കഴിഞ്ഞു.
* വിജയോദയത്തിന്റെ  തിളക്കമാർന്ന ചരിത്രത്തിൽ ഹിന്ദി അദ്ധ്യാപകർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആദ്യത്തെ ഹിന്ദി അദ്ധ്യാപക പങ്കിടിച്ചർ . ( പങ്കജാക്ഷിയമ്മ) പൊന്നുമണി ടിച്ചർ ( ചന്ദ്രമതി ) എന്നിവരായിരുന്നു . ഇവർക്ക് ശേഷം പി. വിജയൻ മാഷ് നിയമിതനായി .[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|.]]<nowiki/>മുൻഗാമികൾക്ക് അഭിമാനകരമായി ഹിന്ദി വിഷയത്തെ ശിശു സൗഹൃദമാക്കുവാൻ ഒട്ടനവധി കാര്യങ്ങൾ 28 വർഷത്തെ അദ്ധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിൽചെയ്യുകയുണ്ടായി  അദ്ധ്യാപകരെ സംസ്ഥാന തലത്തിൽ പരിശീലനം നൽകുന്ന ചുമതല വർഷങ്ങളായി വിജയോദയത്തിന്റെ കുത്തകയായിരുന്നു.. 14 ഹിന്ദി നാടകങ്ങൾ . 9 മലയാള നാടകങ്ങൾ. ഒട്ടനവധി കവിതകൾ എന്നിവ കുട്ടികൾക്കായ് രചിച്ച് സ്കൂൾ  വാർഷികത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു..  അക്ഷരം പഠിക്കുന്നതിനായി രണ്ട് പ്രത്യേക രീതിയിലുള്ള പഠനോപകരണം (മനൗഖി) സംസ്ഥാന തലത്തിൽ വികസിപ്പിച്ചു .      സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ             ഒന്നാമത് എത്തിയതിനുള്ള സമ്മാനം 12 വർഷം ലഭിച്ചു.  മനോരമയുടെ നല്ല പാഠം പരിപാടിയിൽ 5 വർഷം മികച്ച അവാർഡ് നേടി കൊടുക്കാൻ കഴിഞ്ഞു.  കൂടാതെ സ്കൂളും പരി സരവും മനോഹരമാക്കാൻ  അതത് കാലത്ത് ചാലക ശക്തിയായി ഇവർ പ്രവർത്തിച്ചു. . ഹിന്ദി ക്ലബ്ബ് കളിലൂടെ നിരവധി കുട്ടികൾ ഹിന്ദി അഭിരുചി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.  ഹിന്ദിയെക്കുറിച്ച് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി കവിതകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുവാൻ വിജയോദത്തിന് കഴിഞ്ഞു.

=== ഗണിത ക്ലബ് ===
=== ഗണിത ക്ലബ് ===
കുട്ടികളിലെ ഗണിത അഭിരുചി വർധിപ്പിക്കുന്നതിനും ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]
കുട്ടികളിലെ ഗണിത അഭിരുചി വർധിപ്പിക്കുന്നതിനും ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|.]]

എല്ലാ ആഴ്ച്ചകളിലും ബുധനാഴ്ച്ച 01.15 മുതൽ  02.00 വരെയാണ് ക്ലബിലെ അംഗങ്ങൾ ഒന്നിച്ചുകൂടി പുതിയ പ്രവർത്തന രീതികൾ ചർച്ച ചെയ്യുന്നത്..രണ്ട് കുട്ടികൾ ക്ലബ്ബിന് നേതൃത്യം നൽകുന്നതിനായി ലീഡേഴ്സായി ഉണ്ടാകും. കുട്ടികളെ ശാസ്ത്രഞ്ജൻമാരുടെ പേരുകളിലുള്ള വിവിധ ഗ്രൂപ്പുകളായിതിരിച്ച് പ്രവർത്തനങ്ങൾ നൽകുന്നു. വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരീശീലനവും, പതിപ്പുകൾ നിർമ്മിക്കുകയും , പസ്സിൽ സ്, ജ്യോമെട്രിക്കൽ പാറ്റേൺ, നമ്പർ ചാർട്ട്, മോഡൽസ് എന്നിവയുടെ മത്സരം സ്കൂൾ തലത്തിൽ നടത്തി വേണ്ട പ്രോത്സാഹനം നൽകി വരുന്നു. 2019 വരെ ഗണിത മേളയിൽ രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിങ്ങനെ എല്ലാ വർഷവും തന്നെ സബ് ജില്ലാ വിഭാഗത്തിൽ നേടുകയുണ്ടായി. വൈക്കം ഉപജില്ലാ തലത്തിൽ പ്രൊജക്ടിന് 2019 ൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി.മികവാർന്ന പ്രവർത്തനങ്ങളുമായി ഗണിത ക്ലബ്ബ് മുന്നേറികൊണ്ടിരിക്കുന്നു

== എന്റെ നാട് -ചെമ്പ്  ==
== എന്റെ നാട് -ചെമ്പ്  ==
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം. മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം[[വിജയോദയം യു പി എസ്സ് ചെമ്പ്/ചരിത്രം|.]] പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം. മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന.  പുഴകളും, കായലും, പാടങ്ങളും, തെങ്ങിൻ തോപ്പുകളും കൊണ്ട് മനോഹരമായ ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനം ബ്രഹ്മമംഗലം ആണ്. ബ്രാഹ്മമംഗലമാണ് പിന്നീട് ബ്രഹ്മമംഗലായി മാറിയത്. ദേശീയ ഫുട്ബോൾ താരം മധു, ശില്പി സുബ്രഹ്മണ്യനാചാരി, സാഹിത്യകാരാന്മാരായ ബ്രഹ്മമംഗലം മാധവൻ, ചെമ്പിൽ ജോൺ ചെമ്പിൽ അരയൻ എന്നീ പ്രശസ്ത വ്യക്തികളെകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. തിരുവിതാംകൂർ ചരിത്രത്തിൽ സുപ്രസിദ്ധമായ ഇല്ലിക്കോട്ട ഈ പഞ്ചായത്തിലാണുള്ളത്. രാജഭരണകാലത്ത് കള്ളക്കടത്തു തടയാനായി മുറിഞ്ഞപുഴയിലും, നീർപ്പാറയിലും ചൌക്കകൾ സ്ഥാപിച്ചിരുന്നു. ഈ നാടിനടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളവും, റെയിൽവേസ്റ്റേഷൻ വെള്ളൂർ റെയിൽവേസ്റ്റേഷനും, തുറമുഖം നാട്ടകവുമാണ്. ബ്രഹ്മമംഗലം, പാലാംകടവ് എന്നീ ബസ് സ്റ്റാന്റുകളാണ് ഈ നാട്ടിലെ പ്രധാനപ്പെട്ട തൊട്ടടുത്തുള്ള ബസ്സ്റ്റാന്റുകൾ. മൂലേക്കടവ് കടത്ത്, കാട്ടിക്കുന്ന്-തുരുത്തേൽ, മുറിഞ്ഞപുഴ-വാലേൽ, ചെമ്പ്-അങ്ങാടി പഞ്ചായത്ത്, ഇടത്തിൽചിറ എന്നിവ ഇവിടുത്തെ ജലഗതാഗതം കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ്.   

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482041" എന്ന താളിൽനിന്ന് ശേഖരിച്ചത്