"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയോദയം യു പി എസ്സ് ചെമ്പ് (മൂലരൂപം കാണുക)
22:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
* കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. | * കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വര, ഗവേഷണ ബുദ്ധി, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക. മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബദ്ധത്തെക്കുറിച്ച് അറിവു നേടുകയും ഈ അറിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ആണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ നല്ല രീതിയിൽ നടത്തുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്കൂളിൽ ശാസ്ത്ര മേളകൾ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ എല്ലാ വർഷവും കൃത്യമായി കുട്ടി കളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കു കയും ചെയ്യാറുണ്ട്. പ്രവർത്തനങ്ങൾ- | ||
* 1.സ്കൂളിൽ എല്ലാ വർഷവും പുരാവസ്തു പ്രദർശനം സംഘടിപ്പിക്കുന്നു. | |||
* 2. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം ;- തൃപ്പൂണിത്തുറ ഹിൽ പാലസ് എടക്കൽ ഗുഹ പഴശ്ശി രാജ സ്മരകം എന്നിങ്ങനെ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിച്ച് സന്ദർശനം നടത്താറുണ്ട്. | |||
* സോഷ്യൽ സയൻസ് നേച്ചർ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ചിന്നാർ, ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റ് നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. | |||
=== ഹിന്ദി വിഭാഗം === | === ഹിന്ദി വിഭാഗം === |