Jump to content
സഹായം

"അടൽ ടിങ്കറിംങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

850 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

ശ്രീ.ഐ.ബി.സതീഷ് അവർകൾ ഉത്ഘാടനകർമ്മം നിർവഹിച്ചൂ. പ്രസ്തുത ചടങ്ങിൽ അന്നത്തെ പ്രധാന അദ്ധ്യാപിക പുഷ്പലത ടീച്ചറും മറ്റ് പ്രമുഖ വ്യക്തികളും സംസാരിച്ചു.
ശ്രീ.ഐ.ബി.സതീഷ് അവർകൾ ഉത്ഘാടനകർമ്മം നിർവഹിച്ചൂ. പ്രസ്തുത ചടങ്ങിൽ അന്നത്തെ പ്രധാന അദ്ധ്യാപിക പുഷ്പലത ടീച്ചറും മറ്റ് പ്രമുഖ വ്യക്തികളും സംസാരിച്ചു.
പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. സ്വയം പ്രവർത്തിപ്പിച്ചു പഠിക്കാവുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റു കൾ, ത്രി ഡി പ്രിൻെറുകൾ,റോബോട്ട് കിറ്റ്, എന്നിവ ലാബിൽ ലഭ്യമാണ്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഈ ലാബ് സഹായകമാണ്.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482013" എന്ന താളിൽനിന്ന് ശേഖരിച്ചത്