"ഗവ.എൽ പി സ്കൂൾ മോർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി സ്കൂൾ മോർക്കാട് (മൂലരൂപം കാണുക)
22:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി . ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി.[[ഗവ.എൽ പി സ്കൂൾ മോർക്കാട്/ചരിത്രം|കൂടുതൽ | തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി . ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി.[[ഗവ.എൽ പി സ്കൂൾ മോർക്കാട്/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |