Jump to content
സഹായം

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* നേട്ടങ്ങൾ :2017-2018 അധ്യയനവർഷത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അക്ഷരമുറ്റംക്വിസ് തുടർച്ചയായി രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനം.  എൽ.എസ്.എസ് പരീക്ഷകളിൽ  ആറ്റിങ്ങൽ സബ്ജില്ലയിലെ ഉയർന്ന വിജയശതമാനം . ഗാന്ധിദർശൻ, മലർവാടി, സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങി ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ശാസ്ത്രമേളകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവം, ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ ഉജ്ജ്വലനേട്ടം. മികവിന...)
വരി 64: വരി 64:
== ചരിത്രം : ==
== ചരിത്രം : ==
   
   
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.[[ഗവ .എൽ .പി.എസ് മഠത്തുവാതുക്കൽ /ചരിത്രം|കൂടുതലറിയാം]] 


ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ  പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.
ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ  പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.
വരി 123: വരി 123:
#
#
#
#
== '''നേട്ടങ്ങൾ''' :2017-2018 അധ്യയനവർഷത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അക്ഷരമുറ്റംക്വിസ് തുടർച്ചയായി രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനം.  എൽ.എസ്.എസ് പരീക്ഷകളിൽ  ആറ്റിങ്ങൽ സബ്ജില്ലയിലെ ഉയർന്ന വിജയശതമാനം . ഗാന്ധിദർശൻ, മലർവാടി, സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങി ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ശാസ്ത്രമേളകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവം, ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ ഉജ്ജ്വലനേട്ടം. മികവിന്റെ പാതയിൽ  അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി ==
== '''നേട്ടങ്ങൾ''' :2017-2018 അധ്യയനവർഷത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അക്ഷരമുറ്റംക്വിസ് തുടർച്ചയായി രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനം.  എൽ.എസ്.എസ് പരീക്ഷകളിൽ  ആറ്റിങ്ങൽ സബ്ജില്ലയിലെ ഉയർന്ന വിജയശതമാനം . ഗാന്ധിദർശൻ, മലർവാടി, സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങി ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ശാസ്ത്രമേളകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവം, ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ ഉജ്ജ്വലനേട്ടം. മികവിന്റെ പാതയിൽ  അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481826" എന്ന താളിൽനിന്ന് ശേഖരിച്ചത്