"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയോദയം യു പി എസ്സ് ചെമ്പ് (മൂലരൂപം കാണുക)
22:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം. | ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം.കൂടുതൽ അറിയാൻ | ||
അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. | അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. |