"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയോദയം യു പി എസ്സ് ചെമ്പ് (മൂലരൂപം കാണുക)
22:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം. | ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം. | ||
അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. | |||
അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | |||
സ്കൂളിന്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | |||
സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഈ നാട്ടിലെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ ത്യാഗങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിസ്മരിക്കാൻ സാധിക്കില്ല..... പിടിയരിയായും , ഫല വൃക്ഷങ്ങൾ നൽകിയും ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകി...58 വയസു തികഞ്ഞു നിൽക്കുന്ന ഈ സരസ്വതി ഭവനം ചെമ്പിന്റെ വികസന ഭൂപടത്തിൽ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ അക്ഷര വെളിച്ചം നേടിയവരുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:45267 class.jpeg|ലഘുചിത്രം]]ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.[[പ്രമാണം:45267 class.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:45267 class.jpeg|ലഘുചിത്രം]]ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.[[പ്രമാണം:45267 class.jpeg|നടുവിൽ|ലഘുചിത്രം]] |