"ഗവ.എൽ പി എസ് കരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കരൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<u>കിഡ് സ് പാർക്ക്</u> | <u>കിഡ് സ് പാർക്ക്</u> | ||
ഊഞ്ഞാൽ, സ്ലൈഡർ | കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കളിയുപകരണങ്ങൾ ക്രമീകരിച്ച ഒരു കിഡ് സ് പാർക്ക് സ്കൂളിലുണ്ട്. ഊഞ്ഞാൽ, സീസോ, സ്ലൈഡർ, ബാസ്ക്കറ്റ്, തുടങ്ങിയവയെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. | ||
<u>സ്മാർട്ട് ക്ലാസ്സ് റൂം -</u> | |||
കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു. | |||
[[പ്രമാണം:Smartclass room.jpeg|നടുവിൽ|ലഘുചിത്രം]] | |||
<u>ഓപ്പൺ ഓഡിറ്റോറിയം</u> | |||
പഞ്ചായത്ത് സഹായത്തോടെ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അസംബ്ലി, യോഗാ പരിശീലനം, എല്ലാ വെള്ളിയാഴ്ചകളിലുമുള്ള കലാപരിപാടികൾ എന്നിവയെല്ലാം ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് | |||
[[പ്രമാണം:SCHOOL PHOTO2.jpg|നടുവിൽ|ലഘുചിത്രം]] |