Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==എൻ.സി.സി==
==എൻ.സി.സി==
28/12/2021 രാവിലെ 10 മണിക്ക് പുതിയ NCC യൂണിറ്റിൽ  8 ആം ക്ലാസ്സിന്റെ enrolment നടന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 55 പെൺകുട്ടികൾ മെയിൻ ലിസ്റ്റിലും 3 കുട്ടികൾ വെയിറ്റിംഗ് ലിസ്റ്റിലും വന്നു . ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൻ വളരെ ഭംഗിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞു.NCC യുടെ നമ്മുടെ സ്കൂളിലെ ആദ്യത്തെ പരേഡ് ജനുവരി 7, ഉച്ചക്ക് 12 മണിക്ക് നടന്നു.
28/12/2021 രാവിലെ 10 മണിക്ക് പുതിയ NCC യൂണിറ്റിൽ  8 ആം ക്ലാസ്സിന്റെ enrolment നടന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 55 പെൺകുട്ടികൾ മെയിൻ ലിസ്റ്റിലും 3 കുട്ടികൾ വെയിറ്റിംഗ് ലിസ്റ്റിലും വന്നു . ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൻ വളരെ ഭംഗിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞു. NCC യുടെ നമ്മുടെ സ്കൂളിലെ ആദ്യത്തെ പരേഡ് ജനുവരി 7, ഉച്ചക്ക് 12 മണിക്ക് നടന്നു. 29/12/2021 നു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നു. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത്  യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ  Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള  എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു.
 
29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത്  യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ  Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള  എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു.
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481550" എന്ന താളിൽനിന്ന് ശേഖരിച്ചത്