Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 31: വരി 31:
ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ '''മാമ്പ സിയാറത്തുങ്കര മഖാം''' അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയിൽ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമിൽ നടന്നിരുന്ന നേർച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.

[[പ്രമാണം:Makham mosque.jpg|പകരം=മാമ്പ മഖാം |നടുവിൽ|ലഘുചിത്രം|'''മാമ്പ മഖാം''' ]]
[[പ്രമാണം:Makham mosque.jpg|പകരം=മാമ്പ മഖാം |നടുവിൽ|ലഘുചിത്രം|'''മാമ്പ മഖാം''' ]]
== '''അഞ്ചരക്കണ്ടിയിലെ  പ്രാദേശിക പദപ്രയോഗങ്ങൾ''' ==
* '''ഓൻ- അവൻ'''
* '''ഓൾ- അവൾ'''
* '''മാച്ചി- ചൂൽ'''
* '''മങ്ങലം- കല്യാണം'''
* '''ചള്ളാസ്-സാലഡ്'''
* '''ബരുത്തം- രോഗം'''
* '''മന്തിരി- പുൽപ്പായ'''
* '''കരിമ്പടം-കമ്പിളി'''
* '''കുറി-ചിട്ടി'''
* '''ബെയ്ക്കുക-തിന്നുക'''
* '''പയിപ്പ്- വിശപ്പ്'''
* '''എളന്നർ- കരിക്ക്'''
* '''തമ്പാച്ചി-ദൈവം'''
* '''കുയ്യൽ- തവി'''
* '''പിഞ്ഞാണം-പ്ലെയിറ്റ്'''
* '''ചേരി-ചകിരി'''
* '''ബറവ്- ഉപ്പേരി'''
* '''കറുമോസ് - പപ്പായ'''
* '''മക്കാറ്-തമാശ'''
* '''തലനാര്- മുടി'''
* '''ബെസര്പ്പ് - വിയർപ്പ്'''
* '''പൊയ- പുഴ'''
* '''നെരത്ത്- നിരത്ത്'''  
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481544" എന്ന താളിൽനിന്ന് ശേഖരിച്ചത്