Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 19: വരി 19:
മൺമറഞ്ഞ  '''രാമൻ പെരുവണ്ണാൻ, കുഞ്ഞമ്പു പെരുവണ്ണാൻ, കണ്ണൻ പെരുവണ്ണാൻ, ആണ്ടിപണിക്കർ, കൊട്ടൻ പണിക്കർ''' എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാർ പഞ്ചായത്തിൽ ജീവിച്ചിരുന്നവരാണ്. 'കണ്ണാടിവെളിച്ചം' എന്ന പേരിൽ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണൻ സ്മാരക കലാസമിതി തുടങ്ങിയവ. മുൻകാലങ്ങളിൽ, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങൾ വ്യാപകമായിരുന്നു.

== '''കറപ്പത്തോട്ടം: ചിത്രം ചരിത്രം''' ==
== '''കറപ്പത്തോട്ടം: ചരിത്രം വിചിത്രം''' ==
1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയിൽ 500 ഏക്കർ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത് ഗ്രാമ്പൂ,  ജാതി, കുരുമുളക്, പിന്നെ സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്ന കറുവപ്പട്ടയും ആയിരുന്നു ഇന്ന് പകഷെ കറുവപ്പട്ട മാത്രമേ ഉള്ളു. കൂടാതെ തെങ്ങും കുറച്ചു റബ്ബറും ഉണ്ട്.  എസ്റ്റേറ്റിന്റെ വിസ്തീർണം 200 ഏക്കർ ആയി ചുരുങ്ങുകയും ചെയ്തു. 1850-ൽ ആണ് ലോർഡ് മർഡോക്ക് ബ്രൌൺ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയിൽ എത്തിച്ചേരുകയും  അതിനു ‘'''രണ്ടുതറ ‘എസ്റ്റേറ്റ്‌'''' എന്ന പേരിടുകയും ചെയ്തത്. ഇവിടെ നിനും സിനമൺ (കറുവപ്പട്ട) ഓയിൽ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.ഇന്ന് അഞ്ചരക്കണ്ടി മെഡിക്കൽകോളേജ്‌ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ തോട്ടത്തിലാണ്. കേരളത്തിലെ നദികളിൽ നീളത്തിൽ  ഇരുപത്തെട്ടാം സ്ഥാനമുള്ള അഞ്ചരക്കണ്ടിപ്പുഴ ഈ തോട്ടത്തിനു നടുവിലൂടെ ഒഴുകുന്നു.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479240" എന്ന താളിൽനിന്ന് ശേഖരിച്ചത്