"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/വിദ്യാരംഗം (മൂലരൂപം കാണുക)
22:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ബഷീർ
(പുസ്തകവണ്ടി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ബഷീർ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 5: | വരി 5: | ||
അതിരാറ്റുകുന്ന് സ്കൂളിൽ കുട്ടികളുടെ വായനയെ പോഷിപ്പിക്കുകയും സ്വന്തം വീട്ടിൽ വായന പുസ്തകങ്ങൾ കൂടു കാലഘട്ടത്തിലും എത്തിക്കുവാനും അധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തകവണ്ടി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.കേരളസാഹിത്യഅക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ജോസ് പാഴൂക്കാരൻ 25/ 6 /2021 വെള്ളി ഗൂഗിൾ മീറ്റിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഹെഡ്മി സ്ട്രസ് സജിനി എം ബി സ്വാഗതം പറയുകയും പി ടി എ പ്രസിഡണ്ട് ശ്രീ ഷിനു കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ശ്യാമള, സജേഷ് തുടങ്ങിയവർ സംസാരിച്ചു, | അതിരാറ്റുകുന്ന് സ്കൂളിൽ കുട്ടികളുടെ വായനയെ പോഷിപ്പിക്കുകയും സ്വന്തം വീട്ടിൽ വായന പുസ്തകങ്ങൾ കൂടു കാലഘട്ടത്തിലും എത്തിക്കുവാനും അധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തകവണ്ടി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.കേരളസാഹിത്യഅക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ജോസ് പാഴൂക്കാരൻ 25/ 6 /2021 വെള്ളി ഗൂഗിൾ മീറ്റിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഹെഡ്മി സ്ട്രസ് സജിനി എം ബി സ്വാഗതം പറയുകയും പി ടി എ പ്രസിഡണ്ട് ശ്രീ ഷിനു കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ശ്യാമള, സജേഷ് തുടങ്ങിയവർ സംസാരിച്ചു, | ||
'''ബഷീർ അനുസ്മരണവും വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനവും''' | |||
5/ 7 /2021 ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. ശ്രീ ഷിനു കെ എ സ് പി ടി എ പ്രസിഡന്റ്ന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടി പ്രശസ്ത എഴുത്തുകാരനായ ശ്രീ.പ്രേമദാസ് ഇരുവള്ളൂർ നടത്തി.വയനാടിന്റെ എഴുത്തുകാരൻ ശ്രീ അർഷാദ് ബത്തേരി എഴുത്തുകാരനും നാടൻപാട്ട് കലാകാരനുമായ ഡോക്ടർ പി കെ വാസു മാസ്റ്റർ,പി ജി വിജയൻ മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ നിരവധി കലാപരിപാടികളും അരങ്ങേറി |