Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സീഡ് ക്ലബ്'''
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്ത പൊതു വിദ്യാലയമായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂളിലെ 2020-21  അദ്ധ്യയന വർഷത്തെ Seed ക്ലബിൻ്റെ രൂപീകരണം 2021  ജൂൺ 26-ന് നടന്നു ലഹരി വിരുദ്ധ ദിനമായ അന്ന് മാതൃഭൂമി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ട് കുട്ടികൾ  പങ്കെടുക്കുകയും 6 B യിലെ നന്ദനാ ബിജു ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു

ദേശീയ ഡോക്ടേർസ് ദിനമായ ജൂലൈ  ഒന്നിൻ്റെ സമകാലിക പ്രസക്തി ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകരോടുമുള്ള ആദരസൂചകമായി സ്കൂളിൻ്റെ പുറം മതിലിൽ ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ചിത്രകാരനുമായ ശ്രീബാലമുരളിയും സംഘവും ചുവർ ചിത്രരചന നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൾ ശ്രീമതി ജെ പങ്കജാക്ഷി ഹെഡ്മാസ്റ്റർ ജി  പ്രസന്നൻ പിള്ള സീനിയർ അസിസ്റ്റൻ്റ് ജി അനിൽകുമാർ സീഡ് കോ ഓർഡിനേറ്റർ ആശാ ഭാസ്കർ  അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സീഡ് അംഗങ്ങളായ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു .ഈ ചടങ്ങിനേപ്പറ്റിയുള്ള വാർത്ത പിറ്റേ ദിവസത്തെ മാതൃഭൂമി  പത്രത്തിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ന്യൂസ് ചാനലിൽ വരുകയും ചെയ്തിരിന്നു.

809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481279" എന്ന താളിൽനിന്ന് ശേഖരിച്ചത്