"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ (മൂലരൂപം കാണുക)
22:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 75: | വരി 75: | ||
== ചരിത്രം == | == '''<u>ചരിത്രം</u>''' == | ||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | ||
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. |