Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====
==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====

==== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി ====
===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====

====== പോഷൺ അഭിയാൻ പോഷൺ അസ്സംബ്ലി ======

വരി 14: വരി 14:
====== ശിശുദിനം , പാവനാടകം ======
====== ശിശുദിനം , പാവനാടകം ======

===== ഭിന്നശേഷി ദിനാചരണം =====
====== ഭിന്നശേഷി ദിനാചരണം ======
ഭിന്നശേഷി ദിനത്തിന് മുന്നൊരുക്കമായി അരീക്കോട് സബ് ജില്ലയിൽ നിന്നും ഭിന്നശേഷി ദിനത്തിൽ  5 ഭിന്നശേഷി കുട്ടികളുടെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.നമ്മുടെ സ്കൂളിൽ  പഠിക്കുന്ന മുഹമ്മദ് ആദിൽ (Iബി ) എന്ന കുട്ടിയെ ഇതിനായി തിരെഞ്ഞെടുത്തു. ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ മുഹമ്മദ് ആദിലിന്റെ വീട്ടിലേക്ക് ഗൃഹസന്ദർശനം നടത്തി .  സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രസ്, മറ്റു അധ്യാപകർ, ബി ആർ.സി. യിൽ നിന്നും ബി.പി.ഒ രാജേഷ് സാർ , വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കൊടുത്തു. സഹപഠിതാക്കൾ പാട്ടുകൾ പാടി, കുട്ടിയോടൊപ്പം കളിച്ചു. കുളിരണിഞ്ഞ ഈ കാഴ്ചകൾ കുട്ടിയിലും കുടുംബാഗങ്ങളിലും വളരെയധികം സന്തോഷം  ഉളവാക്കി.  

വരി 31: വരി 31:
==== പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും  എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും  ====

==== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം ====
===== ഹലോ സ്കൂൾ പദ്ധതി ഉദ്‌ഘാടനം =====

== 2019 -2020 പ്രവർത്തനങ്ങൾ ==
== 2019 -2020 പ്രവർത്തനങ്ങൾ ==
വരി 45: വരി 45:
====== ബഷീർ ദിനം ======
====== ബഷീർ ദിനം ======

==== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ====
====== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ======
  വിവിധ ക്ലബ്ബുകളുടെ(സയൻസ് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,ഗണിത ക്ലബ്ബ്.....)ഉദ്ഘാടനം വളരെ വിപുലമായി തന്നെ നടത്തി. ശ്രീ പ്രകാശൻ മാഷ്(സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ )ഉദ്‌ഘാടനം നിർവഹിച്ചു.വൈവിധ്യവും താത്പര്യഭരിതവുമായ ശാസ്ത്രപരീക്ഷണ ക്ലാസ് കുട്ടികളുടെ ജിജ്ഞാസയും കൗതുകവും വളർത്തുന്നതോടൊപ്പം വളരെയധികം കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പഠനാർഹവുമായി.ചടങ്ങിൽ ശ്രീ ഷൈജിൽ മാഷ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്  
====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======

====== ചാന്ദ്രദിനം ======
====== ചാന്ദ്രദിനം ======
ആദ്യമായി ഒരു ആകാശ ഗോളത്തിൽ മനുഷ്യൻ കാൽ വെച്ചതിന്റെ 50ാം വാർഷികം (ചാന്ദ്രദിനം,ജൂലൈ -21) വളരെ കെങ്കേമമായി തന്നെ സ്കൂളിൽ ആചരിച്ചു. ജൂലൈ  21 ഞായറാഴ്ച ആയതിനാൽ 22 തിങ്കൾ ആയിരുന്നു പരിപാടികൾ . വൈവിധ്യവും കുട്ടികൾക്കും , അധ്യാപകർക്കും ഹരം പകരുന്നതുമായ ഒരുപാട് പരിപാടികളും , മത്സരങ്ങളും നടത്തി. രാവിലെ അസംബ്ലിയിൽ ചന്ദ്രനെക്കുറിച്ച് ഒരു വിവരണം അൻസഫ് (4 സി ) നടത്തി. തുടർന്ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഫാത്തിമ ശന്ന (4 എ  ) വിവരണം നടത്തി. തുടർന്ന് കുട്ടികൾക്ക് ആവേശവും ഹരവും പകർന്ന് കൊണ്ട് ചാന്ദ്ര മനുഷ്യൻ എല്ലാ ക്ലാസുകളിലും കുട്ടികളുമായി സംവദിക്കാനെത്തിയത് കൗതുകമായി. ഒപ്പം ഭാഷ തർജ്ജുമ ചെയ്യാനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയാനുമായി സഹായിയായി ഫാത്തിമ ശന്നയുമുണ്ടായിരുന്നു. തുടർന്ന് എല്ലാ ക്ലാസിലേയും കുട്ടികൾ ക്ലാസ് തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട " കൊളാഷ് " ഉണ്ടാക്കി. ചന്ദ്രന്റേയോ , ചാന്ദ്രപേടകത്തിന്റെയോ മാതൃകയിൽ ചാർട്ടിലായിരുന്നു കൊളാഷ് ഉണ്ടാകിയത്. "ആകാശവിസ്മയം " എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ മാഗസിൻ നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ ഈ വിഷയത്തിൽ കഥ, കവിത, കത്തെഴുത്ത് , അഭിമുഖ ചോദ്യങ്ങൾ തയ്യാറാക്കൽ, ചിത്രീകരണം എന്നിവ സ്വന്തമായി ക്ലാസിൽ വെച്ചു തയ്യാറാക്കി പതിപ്പ് ഉണ്ടാക്കി.

ഹിരോഷിമ നാഗസാക്കി ദിനം
====== ഹിരോഷിമ നാഗസാക്കി ദിനം ======

====== സ്വാതന്ത്ര്യ ദിനം ======
====== സ്വാതന്ത്ര്യ ദിനം ======
വരി 84: വരി 84:
നാടൻ പാട്ടിലൂടെയും നാടക കളരിയിലൂടെയും ഈ ഗ്രാമത്തിൻ്റെ യശസ്സ് ഉയർത്തിയ പ്രേമൻ ചെമ്രക്കാട്ടൂർ നാടക വേദികളിലെ നിറസാന്നിധ്യമാണ്. ഇദ്ദേഹത്തെയാണ് ഞങ്ങർ പിന്നീട് സന്ദർശിച്ചത്.സൗമ്യമായ പെരുമാറ്റ രീതിയും സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ ആർജിച്ചെടുത്ത കഴിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് യാതൊരു വിമുഖതയും കാണിക്കാത്ത ഇദ്ദേഹവുമായുള്ള കൂടിക്കാഴ്ച വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

==== ഭിന്നശേഷി ദിനാചരണം ====
====== ഭിന്നശേഷി ദിനാചരണം ======
ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.

വരി 91: വരി 91:
     അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും അമ്പരപ്പിച്ചു.ഇത്തരമൊരു ദിനം അവരുടെ ജീവിതത്തിൽ എന്നെന്നേക്കുമായി തീർന്നു.ഭക്ഷണശേഷം അവരെല്ലാവരും  

==== അറബി ഭാഷാ ദിനം ====
====== അറബി ഭാഷാ ദിനം ======
ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 A  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.
ഡിസംബർ 18 ന് ലോക അറബി ഭാഷാ ദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. അറബി അധ്യാപികമാരായ റസീന ടീച്ചറുടെയും ജസീല ടീച്ചറുടെ നേതൃത്വത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. എല്ലാ അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും കൂടുതൽ ജിജ്ഞാസയോടെ പങ്കാളികളായി. സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അസംബ്ലി ആരംഭിച്ചു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച അറബി അസംബ്ലിയിൽ നാലാം ക്ലാസ്സിലെ  സിനാൻ  അറബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളെല്ലാവരും അറബിയിൽ ഏറ്റുപറഞ്ഞു. തുടർന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് ആർ ജി കൺവീനർ അബ്ദുറഹൂഫ് മാസ്റ്റർ സന്ദേശം കൈമാറി. ശേഷം അറബി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റുഷ്ദ 4A ക്ക് സമ്മാനം നൽകി. അറബി ഭാഷയ്ക്ക് ലോകത്തിലുള്ള സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി റുഷ്ദ 4 എ  പ്രസംഗം അവതരിപ്പിച്ചു. ശേഷം റിൻഷാ &പാർട്ടി ലുഅത്തുൽ ജന്നത്തി അറബിയ്യ എന്ന സംഘഗാനം വളരെ മനോഹരമായി ആലപിക്കുകയും ചെയ്തു. അർദ്ധവാർഷിക പരീക്ഷ നടക്കുന്നതുകൊണ്ട് വേണ്ടത്ര വിപുലമാക്കാൻ കഴിയാത്തത് വിഷമകരം ആയി . എങ്കിലും ശേഷം ദേശീയ ഗാനത്തോടുകൂടി സ്കൂൾ ലീഡർ ഷന്നയുടെ നേതൃത്വത്തിൽ അറബി അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.

====== ക്രിസ്മസ് ആഘോഷം ======
====== ക്രിസ്മസ് ആഘോഷം ======
വരി 152: വരി 152:
== 2017 -2018  പ്രവർത്തനങ്ങൾ ==
== 2017 -2018  പ്രവർത്തനങ്ങൾ ==

==== പ്രവേശനോത്സവം ====
=== പ്രവേശനോത്സവം ===
2017-18 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം കെങ്കേമാക്കുന്നതിനായി 25-05-17 ന് എസ്.ആർ.ജി. യോഗവും പി.ടി.എ. എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു. മുപ്പത്തിയൊന്നാം തീയതി എല്ലാ അധ്യാപകരും സ്കൂളിലെത്തി നവാഗതർക്കുള്ള കിരീടം നിർമ്മിച്ചു സ്കൂൾ അലങ്കരിച്ചു.ഒന്നാം തീയതി രാവിലെ 9 മണിക്ക്  തന്നെ അധ്യാപകർ എല്ലാവരും സ്കൂളിൽ എത്തിച്ചേരുകയും പ്രവേശനോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കൃത്യം 10 30 ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഉമ്മർ വെള്ളേരി മെമ്പർരായ ശ്രീമതി. ഗീത,ശ്രീജ, സാക്കിർ മൂന്നര കൊല്ലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് സ്വാഗതമരുളിയത്  എച്.എം. ശ്രീമതി വത്സലകുമാരി ആയിരുന്നു. തുടർന്ന് പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  പരിപാടി പുരോഗമിച്ചു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒരു ഒരു കുട്ടിക്ക് പഠന കിറ്റ്  നൽകി കൊണ്ട് നിർവഹിച്ചത് വാർഡ് മെമ്പർ ആയ ശ്രീമതി ഗീതയാണ്. തുടർന്ന് ശ്രീമതി പ്രീജ യൂണിഫോം വിതരണ ത്തിന്റെയും ശ്രീ. സാക്കിർ പുസ്തക വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളിലും രക്ഷിതാക്കളിലും എത്തിച്ചത് അധ്യാപകനായ ശ്രീ. സഞ്ജയ് ലെനിനാണ്. തുടർന്ന് നാലാം ക്ലാസ് വിദ്യാർത്ഥികൾ നവാഗതരെ കിരീടം അണിയിച്ച് സ്വീകരിച്ചു. അവർക്ക് ആശംസകൾ അർപ്പിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രീജ ആയിരുന്നു. റൗഫ് മാഷിന്റെ നന്ദി പ്രകടനത്തോടെ കൂടി ഔപചാരിക പരിപാടികൾ അവസാനിച്ചു.

വരി 160: വരി 160:
ജൂൺ 16 മലപ്പുറം ജില്ലയുടെ പിറവി ഞങ്ങളുടെ സ്കൂളിലും ആഘോഷമാക്കി മാറ്റി. രാവിലെ പ്രേത്യേക അസംബ്ലി. അസംബ്ലിയിൽ എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ ,ലത ടീച്ചർ എന്നിവർ മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ചും മലപ്പുറം ജില്ലയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.തുടർന്ന് ശ്രീ സഞ്ജയ് ലെനിൻ മാഷ് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു. ക്വിസ് മത്സരം നടത്തി, വിജയികളെ കണ്ടെത്തി.ഉച്ചക്കു ശേഷം ഷബാന ടീച്ചറുടെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികളെ കണ്ടെത്തി സമ്മാന ദാനം നടത്തി.

===== വായനദിനം =====
====== വായനദിനം ======
ജൂൺ- 19 :വായനാദിനവും വായനാവാരവും ഒരു മഹോത്സവമാക്കി ജി.എൽ.പി എസ് ചെമ്രക്കാട്ടൂർ .19 ന് രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ പി എൻ പണിക്കരെക്കുറിച്ച്  എച്.എം  ശ്രീമതി.വത്സല കുമാരി ടീച്ചർ, ശ്രീമതി മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു പുസ്തകം പരിചയപ്പെടുത്തി. അസംബ്ലിക്കു ശേഷം ബിനു സാറിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. തുടർന്ന് കുട്ടികൾക്കായി പുസ്തക വിതരണം നടത്തി.

തുടർന്നുള്ള ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്ക് വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ ,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. 1, 2 ക്ലാസുകളിലെ കുട്ടികൾക്ക് വായനാ മത്സരം നടത്തി. വിജയി കൾക്ക് സമ്മാനം നല്കി.

===== ബഷീർ ദിനം =====
====== ബഷീർ ദിനം ======
ജൂലൈ 5 ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജി എൽ.പി എസ് ചെമ്രക്കാട്ടൂരിലും ഗംഭീരമായി നടത്തി.രാവിലെ കൃത്യം 10.30 ന് അസംബ്ലി ചേർന്നു. അസംബ്ലിയിൽ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് മനോജ് സാറും റഊഫ് സാറും സംസാരിച്ചു. ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. തുടർന്ന് 3, 4 ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു

====== ജനസംഖ്യ ദിനം ======
====== ജനസംഖ്യ ദിനം ======

===== ചാന്ദ്രദിനം =====
====== ചാന്ദ്രദിനം ======
ജൂലൈ 21 ചാന്ദ്രദിനം.ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ അധ്യാപകരായ മനോജ് കുമാർ,ബിനു എന്നിവരുടെ നേതൃത്വത്തിൽ നടന്നു. രാവിലെ കൃത്യം 10.30 ന് അസംബ്ലി,അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് എച്.എം.ശ്രീമതി.വത്സലകുമാരി ടീച്ചർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.അപ്പോഴാണ് കുട്ടികൾക്കിടയിലൂടെ ചാന്ദ്ര മനുഷ്യനായി മുഹമ്മദ് ഹിഷാം എന്ന നാലാം ക്ലാസ് വിദ്യാർത്ഥി എത്തിയത്.അത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ചാന്ദ്ര മനുഷ്യനു മായി ഓരോ ക്ലാസ്സിലേയും ഓരോ കുട്ടി വീതം അഭിമുഖം നടത്തി.ചാന്ദ്രമനുഷ്യന്റെ മറുപടി തർജ്ജമ ചെയ്തത് സഞ്ജയ് ലെനിൻ സാറായിരുന്നു. അസംബ്ലിക്ക് ശേഷം പതിപ്പ് തയ്യാറാക്കൽ,ചുമർ പത്രിക തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു.വിജയികളെ അനുമോദിച്ചു.അന്നേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പിംഗ്‌ കാണിച്ചു.

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480647" എന്ന താളിൽനിന്ന് ശേഖരിച്ചത്