"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
[[പ്രമാണം:18586-arabic (2).jpeg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:18586-arabic (2).jpeg|ഇടത്ത്|ചട്ടരഹിതം]] | ||
വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.[[പ്രമാണം:18586- arabic.jpeg|ചട്ടരഹിതം]] | വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.[[പ്രമാണം:18586- arabic.jpeg|ചട്ടരഹിതം]] | ||
=== മലയാളം ക്ലബ്ബ് === | |||
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ മികവിനായി മലയാളം ക്ലബ്ബിൻ്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. കഥാ കവിതാമത്സരങ്ങൾ, സെമിനാറുകൾ, സാഹിത്യ സദസ്സുകൾ എന്നിവ നടത്താറുണ്ട്. ഭാഷാപരവും സാഹിത്യപരവും പ്രാധാന്യമുള്ള പല പ്രദേശങ്ങളിലേക്കും എഴുത്തുകാരുടെ ജന്മദേശത്തേക്കും മറ്റും കുട്ടികളുമായി പഠനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഓരോ വർഷവും കൈയെഴുത്തു മാഗസിനുകളും ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുന്നുണ്ട്. ഇത്തരം മാഗസിനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാഹിത്യരചനാ പരിചയത്തോടൊപ്പം കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലും പ്രാവീണ്യം നൽകാൻ ശ്രമിക്കുന്നുണ്ട് |