Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

                    ഗവ : എസ്. വി ഹയർസെക്കന്ററി സ്കൂൾ കുടശനാട്ടിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. എല്ലാ ദിനചാരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു. ഹിരോഷിമ ദിനം, പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, തുടങ്ങിയ ദിനചാരണങ്ങളുമായി ബന്ധപെട്ടു ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ ശ്രീമതി: ഉമാ ദേവി ആണ്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ   എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ' അമൃതമഹോത്സവത്തിന്റെ ഭാഗമായി പ്രസംഗം, ചിത്രരചന,ക്വിസ്, ദേശാഭക്തിഗാനം, തുടങ്ങിയ പരിപാടികൾ നടത്തി. അതുകൂടാതെ 'ജ്യോതിർഗമയ ' (ദീപം  തെളിയിക്കൽ )പരിപാടി നമ്മുടെ സ്കൂളിൽ നടത്തി. ഓഗസ്റ്റ്  14 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ അവരുടെ വീടുകളിലും സ്കൂളിലും ദീപം തെളിയിക്കുകയും ചെയ്തു.

[[പ്രമാണം:36039-ss1.jpg|ലഘുചിത്രം]]
 
[[പ്രമാണം:36039-ss.jpg|ലഘുചിത്രം]]
[[പ്രമാണം:36039-ss.jpg|ലഘുചിത്രം]]
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480178" എന്ന താളിൽനിന്ന് ശേഖരിച്ചത്