ഗവ. ട്രൈബൽ യു.പി.എസ്. കോസടി (മൂലരൂപം കാണുക)
22:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഗണിതശാസ്ത്രക്ലബ്
വരി 94: | വരി 94: | ||
അധ്യാപികയായ ബോബി ന യു ടെമേൽനേട്ടത്തിൽ 35 യു.പി സ്കൂൾ-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. | അധ്യാപികയായ ബോബി ന യു ടെമേൽനേട്ടത്തിൽ 35 യു.പി സ്കൂൾ-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ 35 യു.പി.സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. | അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ 35 യു.പി.സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. . സബ്ജില്ലാഗണിതശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനത്തെത്താൻ ഈ സ്കൂളിനായി എന്നത് എടുത്തു പറയത്തക്ക നേട്ടമാണ് .====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സലീന ടീച്ചറുടെ നേതൃത്വത്തിൽ യുപി സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡോക്യുമെന്ററി, ഫിലിം ഷോ,പുരാവസ്തുക്കളുടെ പ്രദർശനം, പരിസ്ഥിതി ക്യാമ്പ് ,പ്രൊജക്ടുകൾ, ആൽബം തയ്യാറാക്കൽ, വിവിധ ശേഖരണങ്ങൾ എന്നിവയും ക്വിസ്, പ്രസംഗം, ഉപന്യാസം, പോസ്റ്ററ്റർ, ന്യൂസ് റീഡിംഗ് മത്സരങ്ങൾ എന്നിവയും നടത്തി. | അധ്യാപികയായ സലീന ടീച്ചറുടെ നേതൃത്വത്തിൽ യുപി സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ഡോക്യുമെന്ററി, ഫിലിം ഷോ,പുരാവസ്തുക്കളുടെ പ്രദർശനം, പരിസ്ഥിതി ക്യാമ്പ് ,പ്രൊജക്ടുകൾ, ആൽബം തയ്യാറാക്കൽ, വിവിധ ശേഖരണങ്ങൾ എന്നിവയും ക്വിസ്, പ്രസംഗം, ഉപന്യാസം, പോസ്റ്ററ്റർ, ന്യൂസ് റീഡിംഗ് മത്സരങ്ങൾ എന്നിവയും നടത്തി. | ||