Jump to content
സഹായം


"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:
[[പ്രമാണം:18431 Award 13.jpg|നടുവിൽ|ലഘുചിത്രം|2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:18431 Award 13.jpg|നടുവിൽ|ലഘുചിത്രം|2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു]]


== 2014 ൽ മികച്ച വിദ്യാലയ പുരസ്കാരം ==
2014 അധ്യയന വർഷത്തിൽ ബി.ആർ.സി തല മികവ് അവതരണത്തിൽ ഏറ്റവും മികച്ച എൽ.പി വിദ്യാലയത്തിനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയം സ്വന്തമാക്കി
[[പ്രമാണം:18431 മികവ്.jpg|നടുവിൽ|ലഘുചിത്രം|2014ൽ ലഭിച്ച മികവ് പുരസ്കാരം]]
== 2014 ൽ വിദ്യാരംഗം ഉപജില്ലയിലെ മികച്ച വിദ്യാലയം ==
2014 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ചപ്രവർത്തനങ്ങൾക്കുള്ള അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു.
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|2014ൽ വിദ്യാരംഗത്തിന് ലഭിച്ച പുരസ്കാരം വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു]]
== 2014 ൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ==
2014 അധ്യയന വർഷത്തിൽ നടന്ന മുൻസിപ്പൽതല കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തെ തേടിയെത്തി. ജനറൽ അറബിക്ക് വിഭാഗങ്ങളിൽ ആയിരുന്നു വിജയം
[[പ്രമാണം:18431 കലാമേള.jpg|നടുവിൽ|ലഘുചിത്രം|കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ ടീം]]
== 2015 ൽ വിദ്യാരംഗം പുരസ്ക്കാരം ==
2015ൽ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഞങ്ങളുടെ വിദ്യാലയന്നെ തേടി എത്തി
[[പ്രമാണം:18431 vidhyarangam award 2015.jpg|നടുവിൽ|ലഘുചിത്രം|മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങുന്നു]]
== മികച്ച മാഗസീൻ പുരസ്കാരം ==
2015 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച മാഗസീനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു
[[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|മികച്ച മാഗസിൻ പുരസ്കാരം വിദ്യാർത്ഥികൾ എ.ഇ.ഒ ശ്രീമതി മാധവി ടീച്ചറിൽ നിന് ഏറ്റുവാങ്ങുന്നു]]
== 2016 ൽ വിദ്യാരംഗം പുരസ്കാരം ജില്ലയിലും, ഉപജില്ലയിലും ==
2016 അധ്യയന വർഷത്തിൽ വിദ്യാരംഗം മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഉപജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഞങ്ങൾ സ്വന്തമാക്കി
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1,339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479738" എന്ന താളിൽനിന്ന് ശേഖരിച്ചത്