Jump to content
സഹായം

"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
1958 ൽ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു.

---- പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുlള്ള ഏക മാർഗം.1958-1959 വർഷം സ്കൂൾ ആരംഭിച്ചെങ്കിലും 1966-67 അധ്യയന വർഷത്തിലാണ് മൂന്നാം ക്ലാസനുവദിച്ചത് .ശ്രീ. ചെല്ലപ്പനാചാരി സാറാണ് അധ്യാപകനായി എത്തിയത്.അടുത്ത സ്കൂൾ വർഷം നാലാം ക്ലാസും അനുവദിച്ചു.അതോടെ എല്ലാവരുടെയു സൗകര്യാർഥം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. ഇതിനായി പുളിഞ്ചേരിൽ കുമാരൻ എന്ന മഹത് വ്യക്തി ഒരേക്കർ സ്ഥലം സംഭാവനയായി നൽകി. ഈ സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി 120 അടി വിസ്തൃതിയിൽ ഒരു പുൽഷെഡ് നിർമ്മിക്കുകയും അതിൽ 15 ഡിവിഷനുകളിലായി 200 ഓളം കുട്ടികൾ പഠിക്കുകയും ചെയ്തിരുന്നു. മൂന്നാം ക്ലാസനുവദിച്ച തോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം മുണ്ടുവേലിൽ മാധവൻ പിള്ള സാർ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. അടുത്ത പ്രദേശത്ത് വേറെ വിദ്യാലയങ്ങളില്ലാതിരുന്നതുകൊണ്ടും പനയ്ക്കച്ചിറ പ്രദേശം പുറമ്പോക്കിൽ താമസിച്ചിരുന്നവർക്കായി പുനരധിവാസത്തിനു വിട്ടുകൊടുത്തതു കൊണ്ടും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾ ഉപരിപഠനത്തിനായി മുരിക്കും വയൽ സ്കൂളിനെയോ കുഴിമാവ് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരുന്നതിനാൽ ഈ സ്കൂളിനെ ഒരു യു.പി.സ്കൂളായി ഉയർത്തണമെന്ന് നാട്ടുകാർ കൂട്ടായി ആവശ്യപ്പെട്ടു. ഇതിൻപ്രകാരം 1981-82ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ബേബി ജോൺ ഈ സ്കൂളിനെ യു.പി.സ്കൂളാക്കിക്കൊണ്ട് അനുമതി നൽകി.നാട്ടുകാരുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കല്ലിശ്ശേരിൽ കണ്ടൻ എന്ന മഹത് വ്യക്തി 30 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുകൊടുത്തു. സ്ഥലം തികയാതെ വന്നതിനെ തുടർന്ന് മേനോത്ത് ബാലകൃഷ്ണൻ എന്ന മാന്യ വ്യക്തി 20 സെന്റ് സ്ഥലം ഈടു നൽകുകയും അങ്ങനെ യു.പി സ്കൂൾ തുടങ്ങുകയും ചെയ്തുതു.ഈ സ്ഥലം പിന്നീട് സ്കൂളിന് വിട്ടുകൊടുത്തു.ഇങ്ങനെ ലഭ്യമായ ഒരേക്കർ അൻപതു സെന്റു സ്ഥലത്താണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൻമരങ്ങൾ ചുറ്റുപാടും തണൽ വിരിച്ചു നിൽക്കുന്ന ഹരിതാഭമായ പരിസ്ഥിതിയിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1963- 64 അധ്യയന വർഷത്തിൽ ഒരു ഓഫീസ് റൂമും 2 ക്ലാസ് റൂമുo ഉള്ള സകൂൾ കെട്ടിടം പണിതു.1995-96 ൽ കോൺക്രീറ്റ് മേൽക്കൂര യോടു കൂടിയ 2 ക്ലാസ് റൂം വിതമുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു.2004 - 2005 അധ്യയ വർഷത്തിൽ ഒരു ഓഫീസ് റൂം ലഭിച്ചു.2014 നവംബർ 14 ന് ഒരു പുതിയ ക്ലാസ് റൂം പണി പൂർത്തിയാക്കി. 2011-12 അധ്യയവർഷം മുതൽ ഒരു പ്രീ-പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8 ക്ലാസ് മുറികളിലായി പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.SS A യിൽ നിന്നും കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച കെട്ടിടങ്ങൾ കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമാക്കിയിരിക്കുന്നു.

== ഭൗതികസൗ ==
---- എങ്കിലും ലൈബ്രറി റൂം ഇല്ല.2 അധ്യാപകരുടെ ചുമതലയിൽ കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നൽകുകയും തിരികെ വാങ്ങുകയും ചെയ്യുന്നു.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള റൂമില്ല. എങ്കിലും സ്കൂൾ വരാന്തയിൽ കുട്ടികൾക്ക് ശാന്തമായിരുന്ന് പുസ്തകങ്ങളും പത്രവും മറ്റും വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ് മുറിയിലും വായന മൂല ക്രമീകരിക്കുകയും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
---- രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട് .ലൈബ്രറി റൂം ഇല്ല.ശ്രീമതി ശോഭനകുമാരി പി റ്റി ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു .കുട്ടികൾക്ക് പുസ്തകങ്ങൾ ഇഷ്ടംപോലെ തിരഞ്ഞെടുക്കാനും വായിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള റൂമില്ല. എങ്കിലും സ്കൂൾ വരാന്തയിൽ കുട്ടികൾക്ക് ശാന്തമായിരുന്ന് പുസ്തകങ്ങളും പത്രവും മറ്റും വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ് മുറിയിലും വായന മൂല ക്രമീകരിക്കുകയും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

===സ്കൂൾ ഗ്രൗണ്ട്== അര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലം ഉണ്ട് .

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479405" എന്ന താളിൽനിന്ന് ശേഖരിച്ചത്