Jump to content
സഹായം

"ജി യു പി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി , ശാസ്ത്ര – സാമൂഹ്യശാസ്ത്ര -ഗണിതശാസ്ത്ര ക്ലബുകൾ , ഭാഷാ ക്ലബുകൾ , ഇക്കോ ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ക്ലബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ ,അഭിമുഖങ്ങൾ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേഖലകളിൽ പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു.വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാലകളിൽ ഉപജില്ലാ - ജില്ലാ തലങ്ങളിൽ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി ,   


ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി  നിരവധി ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.ഔഷധത്തോട്ടം ,ജൈവവൈവിധ്യോദ്യാനം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനത്തിൽ അധ്യാപകരും കുട്ടികളും ഒപ്പം എസ്.എം .സി അംഗങ്ങളും പങ്കുചേരുന്നു.
[[ജി യു പി സ്കൂൾ കുറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ..]]
 
വ്യത്യസ്ത അഭിരുചികൾക്കുടമകളായ വിദ്യാർത്ഥികളെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ പഠനത്തിലേക്ക് ആകർഷിക്കാനും പഠനംആസ്വാദ്യകരമാക്കിത്തീർക്കാനും ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.കൂടാതെ വിവിധ മേളകളിലും പഠനയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും പരസ്പരബഹുമാനം, സഹകരണമനോഭാവം തുടങ്ങിയ സദ് ഗുണങ്ങൾ വളരുകയും ചെയ്യുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479266" എന്ന താളിൽനിന്ന് ശേഖരിച്ചത്