"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം (മൂലരൂപം കാണുക)
21:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→വെള്ളമുണ്ട എയ്ഡഡ് യുപി സ്കൂൾ
വരി 26: | വരി 26: | ||
1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു. | 1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു. | ||
ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്തി. ഒരു ജനകീയ കമ്മിറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിലും ആ മനുഷ്യസ്നേഹി വിജയിച്ചു. വെള്ളമുണ്ട, തൊണ്ടർനാട്, എടവക പഞ്ചായത്തുകളിൽ നിന്ന് കുട്ടികളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്, എം.എം.പത്മനാഭൻ നമ്പ്യാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. | ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്തി. ഒരു ജനകീയ കമ്മിറ്റി എ യു പി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിലും ആ മനുഷ്യസ്നേഹി വിജയിച്ചു. വെള്ളമുണ്ട, തൊണ്ടർനാട്, എടവക പഞ്ചായത്തുകളിൽ നിന്ന് കുട്ടികളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്, എം.എം.പത്മനാഭൻ നമ്പ്യാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്ങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു ഏക്കർ സ്ഥലം എ.യുപി. സ്കൂളിന്റെ സ്ഥലത്തുനിന്ന് സൗജന്യമായി നൽകാൻ മാനേജർ തീരുമാനിക്കുകയും ചെയ്തു. | ||
== വെള്ളമുണ്ട ഗവ.ഹൈസ്കൂൾ == | == വെള്ളമുണ്ട ഗവ.ഹൈസ്കൂൾ == |