"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എൻ എൻ ജി എച്ച് എസ് ചേർപ്പ് (മൂലരൂപം കാണുക)
21:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022കുട്ടികൾ വരച്ച ചിത്രങ്ങൾ
(ചിത്രം ചേർത്തു) |
(കുട്ടികൾ വരച്ച ചിത്രങ്ങൾ) |
||
വരി 88: | വരി 88: | ||
[[നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്|ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..]] | [[നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്|ഓരോന്നും വിശദമായി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..]] | ||
== '''കുട്ടികളുടെ കലാസൃഷ്ടികൾ''' == | |||
പഠനത്തോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. ഈ കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീടുകളിൽ അടച്ചിരിക്കേണ്ടിവന്ന സാഹചര്യത്തിൽ അവരുടെ ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് വീടുകളിലിരുന്ന് ചെയ്യാവുന്ന പ്രവർത്തനങ്ങളായിരുന്നു കൂടുതലും. ചിത്രരചനയ്ക്ക് താത്പര്യമുള്ള കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും അവ സ്കൂൾ ബ്ലോഗിലൂടെ പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെക്കാനുള്ള സൗകര്യങ്ങളും അതേപോലെ നൃത്തം, നാട്യം, പ്രസംഗം, ഗാനാലാപനം തുടങ്ങിയ എല്ലാ കലാരൂപങ്ങളും പ്രകടിപ്പിക്കുന്നതിനായുള്ള വേദി എന്ന രീതിയിൽ സർഗ്ഗഭൂമി ടി.വി.യുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമായി നടന്നുവരുന്നു. | |||
കുട്ടികൾ വരച്ച ചിത്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവ മാത്രമായി ഇവിടെ പങ്കുവെക്കുകയാണ്. [[സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ ചേർപ്പ് / കുട്ടികൾ വരച്ച ചിത്രങ്ങൾ|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക..]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |