"ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
|'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]] | |'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]] | ||
|} | |} | ||
* | |||
* | * 2015 -16 ലെ '''ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി''' തിരഞ്ഞെടുക്കപ്പെട്ടു. | ||
* | * മികവുത്സവം - 2017 ൽ '''ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം''' നേടിയ സ്കൂൾ | ||
* 2018- | * SSA യുടെ '''പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017''' ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ '''മികച്ച പ്രബന്ധം''' അവതരണം. | ||
* 2019-20 ൽ എൽ.എസ്സ്.എസ്സ് | * 2016 - 17 ലെ '''എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം''' നേടാനായതിലൂടെ അടൂർ സബ്ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി. | ||
* 2019-20 | * 2018 - 19ൽ എൽ .'''എസ്സ് .എസ്സ് നേട്ടം 12''' ആയി ഉയർന്നു '''പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി | ||
* 2019- | * 2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് '''100% വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ''' വിദ്യാലയമായി മാറി. | ||
* | * 2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ '''സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേട്ടം''' (അനാമിക) | ||
* 2019 -20 ലെ '''സബ്ജില്ലാ കലോത്സവത്തിൽ''' ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് '''54 പോയിന്റുമായി''' മുന്നിലെത്തിയ പൊതുവിദ്യാലയം. | |||
* ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ '''71 പോയിന്റുകളുമായി''' (2019- 20 ൽ ) '''ഓവറോൾ രണ്ടാം സ്ഥാനം''' നേടിയ സ്കൂൾ . |