Jump to content
സഹായം

"ജി. എൽ .പി .എസ്. വെൺകുളം / സ്കൂളിനെക്കുറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
.സ്കൂളിനെ കുറിച്ച്‌
(സ്കൂളിനെകുറിച്ച്)
 
(ചെ.) (.സ്കൂളിനെ കുറിച്ച്‌)
 
വരി 1: വരി 1:
ഒരു നൂറ്റാണ്ടിലേറെയായി ഇടവ ഗ്രാമത്തിൽ  വിദ്യയുടെ ദീപസ്തംഭമായി വെൺകുളം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നു.അക്കാദമിക -അക്കാദമികേതര പ്രവർത്തനങ്ങളിലും വളരെ മികവ് പുലർത്തുന്ന വിദ്യാലയം വെൺകുളം  ദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
ഒരു നൂറ്റാണ്ടിലേറെയായി ഇടവ ഗ്രാമത്തിൽ  വിദ്യയുടെ ദീപസ്തംഭമായി വെൺകുളം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നു.അക്കാദമിക -അക്കാദമികേതര പ്രവർത്തനങ്ങളിലും വളരെ മികവ് പുലർത്തുന്ന വിദ്യാലയം വെൺകുളം  ദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ അസംബ്‌ളി സ്കൂളിന്റെ പ്രധാന പ്രത്യേകതയാണ്. അസ്സംബ്ലിയിൽ കുട്ടികളുടെ ആവിഷ്കാരങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നു.മാസം തോറും നടത്തുന്ന ക്ലാസ് പി റ്റി എ കൾ അദ്ധ്യാപക രക്ഷാകർതൃബന്ധം  ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു.ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിലും ഓരോ അക്കാദമികപ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന് കഴിയുന്നുണ്ട് .
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478932" എന്ന താളിൽനിന്ന് ശേഖരിച്ചത്