"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 48: | വരി 48: | ||
* ഊർജ്ജം | * ഊർജ്ജം | ||
== ഹിന്ദി == | |||
2021 ജൂലൈ 31 ന് ഹിന്ദി സാഹിത്യത്തിലെ 'ഉപന്യാസ് സമ്രാട്ട് ' എന്നറിയപ്പെടുന്ന മുൻശി പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൺലൈൻ ആയി പ്രേംചന്ദ് അനുസ്മരണം നടത്തി. അഞ്ചാം ക്ലാസിലെ കുട്ടികൾ പരിചയപ്പെടുത്തുകയും ആറും ഏഴും ക്ലാസിലെ കുട്ടികൾ ചേർന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ 'ठाकर का कुआँ ' വായിച്ച് അവതരിപ്പിച്ചു.<gallery> | |||
പ്രമാണം:48466-hindi3.jpeg | |||
പ്രമാണം:48466-1hindi.jpeg | |||
</gallery> | |||
2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു. | |||
2021- '22 അധ്യയന വർഷത്തെ എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ. | |||
ഹിന്ദിയിൽ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊറോണ കാലത്ത് നൽകിയ ദീർഘകാല പ്രവർത്തനം - നമുക്ക് ചുറ്റുമുള്ളവയുടെ ഹിന്ദി വാക്കുകൾ കണ്ടെത്തി അവയുടെ അർഥം മറ്റ് ഭാഷകളിൽ കൂടി എഴുതുക. | |||
== അറബിക് == | |||
== സംസ്കൃതം == | == സംസ്കൃതം == |