Jump to content
സഹായം

"പള്ളിയാട് എസ്സ് എൻ യു പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
.
.
== ചരിത്രം  ==
== ചരിത്രം  ==
1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ  എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478632" എന്ന താളിൽനിന്ന് ശേഖരിച്ചത്