Jump to content
സഹായം

"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ.


പ്രഥമ പ്രധാനധ്യാപകൻ  വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ  :കെ പി മുഹമ്മദ് മാഷ്‌,രാധാമണി  ടീച്ചർ,അബ്ദുറഹ്മാൻ മാഷ്‌ തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ  എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി  54 കുട്ടികൾ പഠിക്കുന്നു.<!--visbot  verified-chils->-->
പ്രഥമ പ്രധാനധ്യാപകൻ  വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ  :കെ പി മുഹമ്മദ് മാഷ്‌,രാധാമണി  ടീച്ചർ,അബ്ദുറഹ്മാൻ മാഷ്‌ തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ  എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി  54 കുട്ടികൾ പഠിക്കുന്നു.
 
 
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും  മാനേജ്മെന്റിന്റെയും ശ്രമഫലമായി  ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം  അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.<!--visbot  verified-chils->-->
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478460" എന്ന താളിൽനിന്ന് ശേഖരിച്ചത്