"എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന് (മൂലരൂപം കാണുക)
20:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് PMSA PTM AMLPS CHEVITTANIKKUNNU. | മലപ്പുറം ജില്ലയിലെ,മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ,കൊണ്ടോട്ടി ഉപജില്ലയിലെ,ഒളവട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് PMSA PTM AMLPS CHEVITTANIKKUNNU. | ||
പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.<!--visbot verified-chils->--> | പുളിക്കലിൽ നിന്നും ഓട്ടോ മാർഗ്ഗം ആന്തിയൂർ കുന്ന് മായക്കര റോഡിലൂടെ 4 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ. | |||
പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ് തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു.<!--visbot verified-chils->--> |