Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:


=== റിപ്പബ്ലിക് ദിനാഘോഷം ===
=== റിപ്പബ്ലിക് ദിനാഘോഷം ===
എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.
എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.<gallery>
 
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ
</gallery>19/01/2022- 2007ന് മുൻപ് ജനിച്ച കുട്ടികൾക്ക് കോവിഡ് പ്രതിരോധശേഷിക്കുവേണ്ടി  ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിൻ ഡോസ് നൽകി.


16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
16/01/2022- കേരള സർക്കാർ ന്യൂനപക്ഷക്ഷേമവകുപ്പ്  ഹൈസ്കൂൾ-ഹയർസെക്കൻഡറി  വിദ്യാർഥികൾക്കായി വ്യക്തിത്വവികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ജനുവരി 16 , 17 തീയതികളിൽ നടത്തുകയുണ്ടായി.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478138" എന്ന താളിൽനിന്ന് ശേഖരിച്ചത്