"ജി എൽ പി എസ് കുറിച്ചകം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
=== '''2021-22 ലെ ആദ്യ വാർത്താചാനൽ കാണാനായി  ''[https://youtu.be/UNzpALYDmzM YOU-TUBE VIDEO LINK] ൽ ക്ലിക്ക് ചെയ്യുക''''' ===
=== '''2021-22 ലെ ആദ്യ വാർത്താചാനൽ കാണാനായി  ''[https://youtu.be/UNzpALYDmzM YOU-TUBE VIDEO LINK] ൽ ക്ലിക്ക് ചെയ്യുക''''' ===
== 2021 ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
== 2021 ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
=== '''പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുക്കും. വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുക. 2021 ജൂൺ ഒന്നിന് രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ എൽ പി സ്‌കൂളിൽ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും ചടങ്ങ് നടക്കുക. പരമാവധി 25 പേർ മാത്രമായിരിക്കും പ്രവേശനോത്സവത്തിൽ പങ്കെടുക്കുക.'''  ===
=== '''ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്. അനിയന്ത്രിതമായ പരിസ്ഥിതി ദിനത്തിൽ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് നമുക്കറിയാം. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്‌തുക്കൾ ഉത്പാദിപ്പിക്കുക, വനവത്കരണം ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ നാം നടത്തിയേ മതിയാവൂ.'''  ===

=== '''ജൂൺ -5 പരിസ്ഥിതി ദിന വാർത്താകൾ കാണാനായി  യൂ-ട്യൂബ് വീഡിയോ ലിങ്കിൽ''' ക്ളിക്ക് ചെയ്യുക ===
=== '''ജൂൺ -5 പരിസ്ഥിതി ദിന വാർത്താകൾ കാണാനായി  [https://youtu.be/OlYodxXT7Nw യൂ-ട്യൂബ് വീഡിയോ ലിങ്കിൽ]''' ക്ളിക്ക് ചെയ്യുക ===
== 2021 ജൂൺ '''-19''' വായനദിനം  ==
== 2021 ജൂൺ '''-19''' വായനദിനം  ==
=== '''ഇന്ന് സംസ്ഥാനത്തെ പുസ്തകപ്രേമികൾക്ക് പ്രിയപ്പെട്ട വായനദിനം . കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്. വായനയെ മലയാളിയുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിൽ പിഎൻ പണിക്കർ മഹത്തായ പങ്കാണ് വഹിച്ചത്. 1995 മുതലാണ് ജൂൺ 19 വായനദിനമായി ആചരിച്ചു തുടങ്ങിയത്.'''  ===

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477995" എന്ന താളിൽനിന്ന് ശേഖരിച്ചത്