Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 116: വരി 116:


=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട  
ഡോക്ടർ '''ജാസ്മിൻ''' ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട  


==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
കഴിഞ്ഞ കുറെ വ‍‍‍ർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വ‍ർഷത്തിൽ
'''യാസീനും''' 2020-21 അധ്യയന വ‍ർഷത്തിൽ '''നൈഷാന നൗഷാദും''' എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി.
==='''ദിനാചരണങ്ങൾ'''===
==='''ദിനാചരണങ്ങൾ'''===


വരി 178: വരി 183:


'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
=== '''കോവി‍ഡ് കാല പ്രവർത്തനങ്ങൾ''' ===
കോവി‍ഡ് കാലത്ത് എല്ലാ കുട്ടികളെയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓണത്തിന് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാനും വീടും ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താല്പര്യം വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി.
സ്കൂൾ തുറന്ന ഉടൻതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ക്ലാസ് പരീക്ഷകളും നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങളും കൃത്യമായി നടത്തി. പ്രധാനപ്പെട്ട ദിനങ്ങൾ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആചരിക്കുകയും ചെയ്തു കുട്ടികൾക്ക് വേണ്ടി പല വിഷയങ്ങളിൽ  ബോധവൽക്കരക്ലാസുകൾ നടത്തി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന വേണ്ട നിർദ്ദേശങ്ങൾ നൽകി. കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കോവിഡ് കാലം അതിജീവിക്കുവാൻ മാനസിക പിന്തുണ അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി  ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.


==='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''===
==='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''===
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477933" എന്ന താളിൽനിന്ന് ശേഖരിച്ചത്