Jump to content
സഹായം

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കോട്ടയം ജില്ലയിൽ കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ എന്ന ഗ്രാമത്തിലാണ് എം ജി എം എൻ എസ്‌ എസ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 231-ാം നമ്പർ എൻ എസ്‌ എസ്‌ കരയോഗത്തിന്റെ ചുമതലയിൽ 74 വർഷങ്ങൾക്കു മുൻപ് 1948 - ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു. കൊറ്റമംഗലത്ത് ശ്രീ. കെ ആർ നാരായണൻ നായർ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ.
കോട്ടയം ജില്ലയിൽ കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ എന്ന ഗ്രാമത്തിലാണ് എം ജി എം എൻ എസ്‌ എസ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 231-ാം നമ്പർ എൻ എസ്‌ എസ്‌ കരയോഗത്തിന്റെ ചുമതലയിൽ 74 വർഷങ്ങൾക്കു മുൻപ് 1948 - ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു. കൊറ്റമംഗലത്ത് ശ്രീ. കെ ആർ നാരായണൻ നായർ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ.


ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവും രാഷ്ട്രപിതാവുമായ  മഹാത്മാഗാന്ധിജിയുടെ പേരിലാകണം പുതിയ വിദ്യാലയം എന്ന് സ്ഥാപകർ തീരുമാനിച്ചു. ഓലമേഞ്ഞ ചെറിയ ഷെഡ്‌ഡിൽ 5-ാം ക്ലാസ്സിൽ 27 കുട്ടികളെ ചേർത്താണ് സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. മലമേൽ ശ്രീ. എം കെ രാമൻ നായർ BA ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. തിരുവഞ്ചൂർ ശ്രീ. സി ആർ ഗോവിന്ദപിള്ള, ശ്രീ. പി എൻ നീലകണ്ഠപിള്ള എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.{{PHSSchoolFrame/Pages}}
ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവും രാഷ്ട്രപിതാവുമായ  മഹാത്മാഗാന്ധിജിയുടെ പേരിലാകണം പുതിയ വിദ്യാലയം എന്ന് സ്ഥാപകർ തീരുമാനിച്ചു. ഓലമേഞ്ഞ ചെറിയ ഷെഡ്‌ഡിൽ 5-ാം ക്ലാസ്സിൽ 27 കുട്ടികളെ ചേർത്താണ് സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. മലമേൽ ശ്രീ. എം കെ രാമൻ നായർ BA ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. തിരുവഞ്ചൂർ ശ്രീ. സി ആർ ഗോവിന്ദപിള്ള, ശ്രീ. പി എൻ നീലകണ്ഠപിള്ള എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.
 
ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മിഡിൽ സ്കൂൾ 1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തി. 1979 വരെ കൂരോപ്പട പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഈ വിദ്യാലയം. ആയിരത്തിൽ പരം വിദ്യാർത്ഥികളും 51 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 1973-ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.
 
ഭാരതകേസരി മന്നത്ത് പത്മനാഭൻ, പ്രശസ്ത സാഹിത്യകാരന്മാരായ പൊൻകുന്നം വർക്കി, മഹാകവി പാലാ നാരായണൻ നായർ, എൻ കെ ദേശം, കുഞ്ഞുണ്ണി മാസ്റ്റർ  തുടങ്ങിയ പ്രശസ്തരായ വ്യക്തികളുടെ സന്ദർശനത്താൽ നിരവധിതവണ പവിത്രമായിട്ടുണ്ട് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന്റെ മണ്ണ്. അതേപോലെ ധാരാളം പ്രതിഭകളെ വാർത്തെടുക്കുവാൻ, സമൂഹത്തിന്റെ വിവിധ തുറകളിലേക്ക് സംഭാവന നൽകുവാൻ ളാക്കാട്ടൂർ എം ജി എം എൻ എസ്‌ എസ്‌ ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചിട്ടുണ്ട്.
 
1991-ൽ ഹയർസെക്കൻഡറി വിഭാഗവും ഈ സ്കൂളിന് അനുവദിച്ചു കിട്ടി. ആ വർഷം സ്വകാര്യ മേഖലയിൽ അനുവദിക്കപ്പെട്ട 34 ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ.
 
1997 - 98 വർഷം സുവർണ ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി സ്റ്റേഡിയം നിർമ്മിക്കുകയും ചെയ്തു.ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ. കലാകായിക രംഗങ്ങളിൽ അഭിമാനിക്കാവുന്ന നേട്ടങ്ങൾ ആണ് ഈ വിദ്യാലയം സ്വന്തമാക്കിക്കൊണ്ടിരിക്കുന്{{PHSSchoolFrame/Pages}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477897" എന്ന താളിൽനിന്ന് ശേഖരിച്ചത്