Jump to content
സഹായം

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കോട്ടയം ജില്ലയിൽ കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ എന്ന ഗ്രാമത്തിലാണ് എം ജി എം എൻ എസ്‌ എസ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 231-ാം നമ്പർ എൻ എസ്‌ എസ്‌ കരയോഗത്തിന്റെ ചുമതലയിൽ 74 വർഷങ്ങൾക്കു മുൻപ് 1948 - ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു. കൊറ്റമംഗലത്ത് ശ്രീ. കെ ആർ നാരായണൻ നായർ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ.
 
ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവും രാഷ്ട്രപിതാവുമായ  മഹാത്മാഗാന്ധിജിയുടെ പേരിലാകണം പുതിയ വിദ്യാലയം എന്ന് സ്ഥാപകർ തീരുമാനിച്ചു. ഓലമേഞ്ഞ ചെറിയ ഷെഡ്‌ഡിൽ 5-ാം ക്ലാസ്സിൽ 27 കുട്ടികളെ ചേർത്താണ് സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. മലമേൽ ശ്രീ. എം കെ രാമൻ നായർ BA ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. തിരുവഞ്ചൂർ ശ്രീ. സി ആർ ഗോവിന്ദപിള്ള, ശ്രീ. പി എൻ നീലകണ്ഠപിള്ള എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.{{PHSSchoolFrame/Pages}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477459" എന്ന താളിൽനിന്ന് ശേഖരിച്ചത്