"ജി.എച്ച്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
20:44, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
(സ്കൂൾ ഫോട്ടോ) |
|||
| വരി 72: | വരി 72: | ||
വർഷം തോറും ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു. 1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | വർഷം തോറും ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു. 1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. | 2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. | |||
. [[ജി.എച്ച്.എസ്. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||