Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:

=== കരുണയുടെ കൈത്താങ്ങ് ===
=== കരുണയുടെ കൈത്താങ്ങ് ===
[[പ്രമാണം:12 WhatsApp Image 2022-01-24 at 1.57.27 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:12_WhatsApp_Image_2022-01-24_at_1.57.27_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം]]
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.

=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===

[[പ്രമാണം:A10WhatsApp_Image_2022-01-26_at_1.23.55_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:A10WhatsApp_Image_2022-01-26_at_1.23.55_PM.jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു|ഇടത്ത്‌]]
നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കാൻ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു. കുട്ടികൾക്ക് പ്രചോദനമാവാൻ "പേനാത്തൊട്ടിൽ " നിർമ്മിച്ചു. അവർ ഉപേക്ഷിക്കുന്നതും മറ്റുള്ളവരിൽ നിന്ന് ശേഖരിക്കുന്നതുമായ പ്ലാസ്റ്റിക് പേന പേനാതൊട്ടിലിൽ നിക്ഷേപിക്കുകയും ഇങ്ങനെ ശേഖരിക്കുന്ന പേന ളാലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്ലാന്റിലേക്ക് നൽകുവാനും തീരുമാനിച്ചു.

വരി 31: വരി 31:

=== നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കൽ -മറ്റ് സ്ക്കൂളുകളിലൂടെ ===

[[പ്രമാണം:D15WhatsApp Image 2022-01-28 at 9.02.34 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:D15WhatsApp Image 2022-01-28 at 9.02.34 AM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
പ്ലാസ്റ്റിക് ഫ്രീ സ്കൂളുകൾ പദ്ധതി മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ കിടങ്ങൂർ എൻ എസ് എസിലെ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പേപ്പർ പേന നിർമ്മാണം താല്പര്യമുള്ള സ്കൂളുകൾക്ക് നമ്മുടെ സ്കൂളിൽ വന്ന് പേന നിർമ്മാണം പഠിക്കാമെന്ന് സ്കൂളുകളെ അറിയിച്ചു തുടർന്ന് വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂളിലെത്തി പേപ്പർ പേന നിർമ്മാണം പഠിച്ചു.നല്ലപാഠം പ്രവർത്തകരായ കുട്ടികൾ ഇവിടെ അധ്യാപകരായി.

വരി 39: വരി 39:

=== ഇല സമ്പത്ത് ബല സമ്പത്ത് ===
=== ഇല സമ്പത്ത് ബല സമ്പത്ത് ===
[[പ്രമാണം:19WhatsApp Image 2022-01-24 at 1.57.21 PM (1).jpeg|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:19WhatsApp Image 2022-01-24 at 1.57.21 PM (1).jpeg|ചട്ടരഹിതം|140x140ബിന്ദു|പകരം=|ഇടത്ത്‌]]
നമ്മുടെ നാട് ഇലകളാൽ സമ്പന്നമാണല്ലോ. ആ ഇലകളിൽ ഭൂരിഭാഗവും പോഷകമൂല്യമാണെന്നും അത് നിത്യ ജീവിതത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതുമൂലം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെ ന്നുമുള്ള പാഠം കുട്ടികളിലെ ത്തിക്കുവാൻ വേണ്ടി നടത്തിയ പ്രവർത്തനം പല കറികൾക്കായി കടകളിൽ നിന്നും മേടിക്കുന്ന സാധനങ്ങൾ പരമാവധി കുറച്ച് ജൈവകൃഷിയിലൂടെ നമ്മുടെ പാടത്തും പറമ്പിലും വിളയിക്കുന്ന ഫലവർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ അകറ്റാമെന്നും കുട്ടികളെ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി. ചായക്കടയിലെ വട മുതൽ ചെമ്പരത്തിപ്പൂവ്        സ്‌ക്വാഷ് വരെ കുട്ടികൾ ഇലകൾ കൊണ്ട് തയ്യാറാക്കി.

=== കേരളപ്പിറവി ദിനത്തിൽ അക്ഷരമരം ===
=== കേരളപ്പിറവി ദിനത്തിൽ അക്ഷരമരം ===
[[പ്രമാണം:23WhatsApp_Image_2022-01-24_at_1.57.18_PM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:23WhatsApp_Image_2022-01-24_at_1.57.18_PM.jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു|വലത്ത്‌]]

നമ്മൾ മലയാളികൾക്ക് എന്നും പ്രാധാന്യമുള്ളതാണ് "കേരളപ്പിറവിദിനം" മലയാളത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും കുട്ടികളിലെത്തിക്കാൻ അക്ഷരമരം പദ്ധതിക്കായി. മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് തണൽ നൽകുന്ന ഇലഞ്ഞി മരത്തിൽ വിവിധ വർണ്ണത്തിൽ തൂക്കിയിടുകയും കുട്ടികൾ കേരളീയ വേഷത്തിൽ എത്തുകയും ചെയ്തു. ഇതോടൊപ്പം പഴയകാലത്തെ അനുസ്മരിക്കാൻ പാളത്തൊപ്പി, ഓല മെടയൽ, ഓലപ്പന്ത്, ഓല കണ്ണാടി,ഓലക്കുട  തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി. മരത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കാൻ ആദ്യംതന്നെ കുട്ടികൾ മരത്തിന്റെ ചുവട് പൂക്കളാൽ അലങ്കരിച്ചിരുന്നു.

വരി 51: വരി 51:

=== വാവാവോ..... പാടിയുറക്കാൻ ===
=== വാവാവോ..... പാടിയുറക്കാൻ ===
[[പ്രമാണം:DsWhatsApp Image 2022-01-29 at 1.06.46 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:DsWhatsApp_Image_2022-01-29_at_1.06.46_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു.

=== നല്ല നാളേക്ക് വേണ്ടി ===
=== നല്ല നാളേക്ക് വേണ്ടി ===
[[പ്രമാണം:26WhatsApp_Image_2022-01-24_at_1.57.15_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|187x187ബിന്ദു]]
[[പ്രമാണം:26WhatsApp_Image_2022-01-24_at_1.57.15_PM.jpeg|പകരം=|ചട്ടരഹിതം|187x187ബിന്ദു|ഇടത്ത്‌]]
വീടുകളിലെയും  സ്കൂളുകളിലെയും  വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി.

വരി 61: വരി 61:

=== അതിജീവനത്തിന്റെ പാഠങ്ങൾ ===
=== അതിജീവനത്തിന്റെ പാഠങ്ങൾ ===
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|140x140ബിന്ദു]]
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|പകരം=|140x140ബിന്ദു|വലത്ത്‌|ചട്ടരഹിതം]]
ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്.

വരി 67: വരി 67:

=== പ്രതിഭയോടൊത്ത് അൽപനേരം ===
=== പ്രതിഭയോടൊത്ത് അൽപനേരം ===
[[പ്രമാണം:30WhatsApp_Image_2022-01-24_at_1.57.12_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:30WhatsApp_Image_2022-01-24_at_1.57.12_PM.jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു|ഇടത്ത്‌]]
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മിടുക്കർ നമ്മുടെ ചുറ്റുമുണ്ട്, ചിത്രകാരന്മാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ  അവരിൽ പെടും.  അവരെ ആദരിക്കുന്ന തിനോടൊപ്പം അവരുമായി അൽപനേരം സംവദിക്കുക എന്നതും കുട്ടികൾക്ക് പ്രചോദനമായി തീരും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ പോയി അവരെ ആദരിച്ച് കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച്, കുട്ടികൾക്കുള്ള അറിവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.

വരി 81: വരി 81:

=== ഭൂമിയെ കാക്കാൻ പ്രകൃതി വർണ്ണങ്ങൾ ===

[[പ്രമാണം:14_WhatsApp_Image_2022-01-24_at_1.57.26_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:14_WhatsApp_Image_2022-01-24_at_1.57.26_PM.jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു|ഇടത്ത്‌]]
കുട്ടികൾക്ക് വളരെയധികം താൽപര്യം ഉള്ളതാണ് ചിത്രകല. ചെറുപ്രായത്തിൽ തൊട്ട് കളർ ചെയ്യുവാൻ ക്രയോൺസ് മുതൽ ട്യൂബിൽ കിട്ടുന്ന രാസവസ്തുക്കൾ വരെ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇവ ഭക്ഷണത്തിൽ കലരാ നുള്ള സാധ്യത കൂടുതലാണ്. കൂടാതെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കുട്ടികൾക്ക് എന്തുചെയ്യാം എന്ന ചിന്തയാണ് അവരെ ചുവർചിത്ര കലയിൽ എത്തിച്ചത്. വിവിധ പച്ചില കളിൽ നിന്നെടുക്കുന്ന വർണ്ണങ്ങൾ നമ്മുടെ പ്രകൃതിയിലുള്ള പല കല്ലുകളിൽ നിന്ന് എടുക്കുന്ന നിറങ്ങൾ ഇവ എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കി.

വരി 96: വരി 96:

== ഭക്ഷ്യ മേള ==
== ഭക്ഷ്യ മേള ==
[[പ്രമാണം:D4WhatsApp Image 2022-01-28 at 7.39.06 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:D4WhatsApp_Image_2022-01-28_at_7.39.06_AM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
നമ്മുടെ നാടിൻറെ തനതായ ഭക്ഷണ സംസ്കാരത്തെ അടുത്തറിയുന്നതിനും അനാരോഗ്യകരമായ  ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും നമ്മുടെ തനത് രുചി വൈവിധ്യങ്ങ ളിലേക്ക് തിരിച്ചുപോകുന്നതിന് അവസരം ഒരുക്കുന്നതിനും  വേണ്ടി നടത്തിയ പ്രവർത്തനമാണ് നാടൻ ഭക്ഷണ വിഭവങ്ങളുടെ ഭക്ഷ്യമേള.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477796" എന്ന താളിൽനിന്ന് ശേഖരിച്ചത്