Jump to content
സഹായം

"കെ. വി. യു. പി. എസ്. വെള്ളുമണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം ഉൾപ്പെടുത്തി
(സ്കൂൾ ഫോട്ടോ)
(സ്കൂൾ ചരിത്രം ഉൾപ്പെടുത്തി)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ്‌ വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽ ഉള്ളതാണ് ഈ സ്കൂൾ. 1962 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. കെ പി കൃഷ്ണ പണിക്കർ ആണ് സ്കൂൾ സ്ഥാപകൻ. സ്കൂളിന്റെ ആദ്യത്തെ മാനേജരും  ഇദ്ദേഹം തന്നെയാണ്.സ്കൂളിന്റെ പൂർണ്ണനാമം കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. രണ്ടാമത്തെ മേനേജർ എം. കെ വിജയകുമാർ.ഇപ്പോഴത്തെ മാനേജർ പി. എസ് പ്രദീപ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477494" എന്ന താളിൽനിന്ന് ശേഖരിച്ചത്