"ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ് (മൂലരൂപം കാണുക)
20:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ് ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക് കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു. | പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ് ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക് കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു. | ||
== സ്കൂൾ ലൈബ്രറി == | |||
കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി | |||
[[പ്രമാണം:46417സ്കൂൾ ലൈബ്രറി.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |