Jump to content
സഹായം

"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''
'''സ്വാതന്ത്ര്യ ദിനം'''
75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾസമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ജെസ്സി ടീച്ചർ ദേശീയപതാക ഉയർത്തി.തുടർന്ന് സ്വാതന്ത്രദിന സന്ദേശം
H M  സുമം റ്റി എസ് ടീച്ചറും ,W R ഷീജ ടീച്ചറും നടത്തി . കുട്ടികൾക്ക് വേണ്ടി വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തി പതാകനിർമ്മാണ മത്സരം, പെയിന്റിംഗ്,ഡ്രായിങ് മത്സരങ്ങൾ  വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും  അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .
'''ഓണാഘോഷം'''
ഈ വർഷത്തെ ഓണഘോഷപരിപാടികൾ ഓൺലൈനായി നടത്തുകയുണ്ടായി.  എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. കുട്ടികൾ വീടുകളിൽ അത്തപൂക്കളം ഇടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
'''ഗാന്ധിജയന്തി'''
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഒക്ടോബർ 2 ന് സമുചിതമായി ആഘോഷിച്ചു.ഗാന്ധിജി ഒരു അനുസ്മരണം കല  ടീച്ചർ  നടത്തുകയുണ്ടായി .ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ആൽബം തയ്യാറാക്കി  ടീച്ചർ ആനന്ദവലി അവതരിപ്പിച്ചു ,ഗാന്ധിജയന്തി ക്വിസ്സ് നടത്തി സമ്മാനങ്ങൾ നൽകി ,പ്രച്ഛന്നവേഷം  (ഗാന്ധിജി) കുട്ടികൾ അവതരിപ്പിച്ചു വീടും പരിസരവും വൃത്തിയാക്കൽ,പോസ്റ്റർ തയ്യാറാക്കൽ  എന്നിവ നടത്തി .ഗാന്ധിജയന്തി മായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.
'''കേരളപ്പിറവി'''
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.
'''ശിശുദിനം'''
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477137" എന്ന താളിൽനിന്ന് ശേഖരിച്ചത്