"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഉറുദു ക്ലബ്
വരി 49: | വരി 49: | ||
=== '''ഉറുദു ക്ലബ്''' === | === '''ഉറുദു ക്ലബ്''' === | ||
മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് | മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു . |