Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ. പി. എസ്. തിരുവാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}  
}}  
................................
................................
== <font color=green>ചരിത്രം </font>==
== <font color=green>ചരിത്രം   </font>==
.ആലുവ വിദ്യാഭാസ ജില്ലയിൽ 1947ഇൽ തിരുവാല്ലൂർ govt LP സ്കൂൾ പ്രവർത്തനം ആരംഭിച്ചു ആദ്യകാലത്ത് തോപ്പിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1953ഇൽ സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി.2010ഇൽ pre-primary പ്രവർത്തനം ആരംഭിച്ചു.2014ഇൽ MLA ഫണ്ട്‌ ഉപയോഗിച്ച് 3പുതിയ ക്ലാസ്സ്‌ മുറികൾ പണിതു.2020ഇൽ പഴയ കെട്ടിടം പൊളിച്ചു പുതിയ ക്ലാസ്സ്‌ മുറികൾ പണിത് ഉദ്ഘാടനം നടത്തി.KSTA,പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ 1 മുറി സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ആക്കി. ആലങ്ങാട് പഞ്ചായത്ത്‌ ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിനാവശ്യമായ സാമഗ്രികൾ അനുവദിച്ചു തന്നിരിക്കുന്നു.kite ന്റെ വക ഒരു റൂം സ്മാർട്ട്‌ ആക്കി. അങ്ങനെ 3ക്ലാസ്സ്‌ റൂമുകൾ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ആണ്. കോവിഡ് കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ TV ലഭിച്ചു. ഒരു പ്രദേശത്തെ മുഴുവൻ കുട്ടികളെയും അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തേക്ക് കൈ പിടച്ചുയർത്തിയ ഈ സ്ഥാപനം ഇപ്പോൾ ഒരു അൺ എക്ക്കണോമിക് വിദ്യാലയം ആയി മാറിയിരിക്കുന്നു. ഈ അവസ്ഥയിൽ നിന്നും ഉയർത്തി എടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു വരുന്നു …


== <font color=red>ഭൗതികസൗകര്യങ്ങൾ </font>==
== <font color=red>ഭൗതികസൗകര്യങ്ങൾ </font>==


5 ക്ലാസ്മുറികൾ
ഓഫീസ് മുറി
ഊണു മുറി
ടോയ്ലറ്റ്
കളിസ്ഥലം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 78: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
പ്രധാന അധ്യാപകർ
ഗൗരി ടീച്ചർ
സാറ ടീച്ചർ
ഭാനുമതി ടീച്ചർ
വത്സല ടീച്ചർ
സുമതി ടീച്ചർ
ബേബി ജോർജ്ടീച്ചർ
വിജയലക്ഷ്‌മി ടീച്ചർ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 89: വരി 115:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ആലുവ..  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (6km)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...........NH 17........... തീരദേശപാതയിലെ ആലുവ.  ബസ്റ്റാന്റിൽ നിന്നും 6 KM
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''ആലുവ..'''  ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>


{{#multimaps:  10.11874, 76.306702  | width=800px| zoom=18}}
{{#multimaps:  10.11874, 76.306702  | width=800px| zoom=18}}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476820" എന്ന താളിൽനിന്ന് ശേഖരിച്ചത്